റോസന്ന ലേയുടെ ഈ പുസ്തകം മൂന്നു തലമുറക്കാരയ മൂന്നു സ്ത്രീകളുടെ കഥ പറയുന്നു. ലളിതഭാഷ, ഇപ്പോള്‍ നടക്കുന്ന കഥ-തീര്‍ച്ചയായും ഫഌഷ്ബാക്കുകളോടെ- എന്ന പ്രത്യേകതകളുണ്ട്. അമ്മൂമ്മയായ ഫഌവിയ ഫറോ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം. അവിവാഹിത അമ്മയായ ടെസ്സും, കൗമാരക്കാരിയായ ജിന്നിയും ജീവിതത്തിന്റെ ഉത്തരം തിരയുന്നുണ്ട്. ലൈറ്റ് റീഡിംഗിനു തീര്‍ച്ചയായും പറ്റിയ പുസ്തകം.
താല്‍പര്യമുള്ളവര്‍ക്ക് ഇവിടെ വായിക്കാം എന്റെ കുത്തിക്കുറിപ്പുകള്‍.
കുറിപ്പ് നോക്കട്ടെ.
ReplyDeleteനന്ദി അജിത്, വരവിനും വായനയ്ക്കും.
ReplyDelete