Tuesday, February 28, 2006

ആരാണീ മൈത്രേയി?(Who is Maithreyi?)

ജനകരാജര്‍ഷിയുടെ സദസ്സിലെ രണ്ടു വിദുഷിമാരായിരുന്നു ഗാര്‍ഗ്ഗിയും മൈത്രേയിയും.എന്നെ സംബന്ധിച്ചിടത്തോളം അവര്‍ "അറിവ്‌ " എന്ന മഹാശക്തിയുടെ പ്രതീകങ്ങളായിരുന്നു.

മകള്‍ക്ക്‌ മൈത്രേയി എന്നു പേരിടണമെന്നു ആഗ്രഹിച്ചു,വീടിനു മൈത്രിയെന്നും.എന്നാല്‍ മകളുടെ പേര്‌ മൈത്രേയിയായില്ല,വീട്ടുപേര്‌ മൈത്രി ആകുകയും ചെയ്‌തു!

(Maithreyi and Gargi were two knowledgable ladies in King Janaka Rajarshi's court.Hence for me,these two names symbolise knowledge,which always is powerful.

I wanted my daughter's name to be either of the two, preferably Maithreyi and name our house "maithri".However,it so happened that her name is not maithreyi,but our house name is maithri!)