Friday, August 20, 2010

മഴവില്‍ പൂവുകള്‍








ഇതാ  കേരള നാട്ടിന്നു ദൂരെ ഒരു രാജ്യത്തു പ്രകൃതി ഒരുക്കിയ അത്തപൂക്കളം കണ്ടുവോ
    വിവരണം പിന്നാലെ . മറക്കാതിരിക്കാന്‍ ഒരു പോസ്റ്റ്‌ ,അത്ര മാത്രം ....

25 comments:

  1. ലോകത്തെവിടെയായാലും പൂക്കള്‍ പൂക്കള്‍ തന്നെ... എന്താ ചന്തം കാണാന്‍ ...

    എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍ ...

    ReplyDelete
  2. ''എന്‍റെയും ഓണാശംസകള്‍ ''

    ഈ പൂന്തോട്ടത്തിന് അപ്പുറത്ത് വല്ലോം ആവും ഞാനും താമസിക്കുന്നത് .എന്നാലും ഒരു ബ്ലോഗ്‌ മിത്രം ,അതുപ്പോലെ മറവില്‍ തന്നെ നില്‍ക്കട്ടെ .ഒരിക്കല്‍ നേരില്‍ കാണാം ,കാണുമെന്ന വിശ്വാസത്തില്‍ ,എന്‍റെയും സ്നേഹം നിറഞ്ഞ ഓണാശംസകള്‍

    ReplyDelete
  3. ഓ, സിയാ, വലിയൊരു ഒളിച്ചുകളിക്കാരി വന്നിരിക്കുന്നു, അല്ലേ? ഏയ്,തിരന്തോരത്തെ ഏതെങ്കിലും പൂന്തോട്ടായിരിക്കും. പിന്നെ, പൂക്കളൊക്കെ മനോഹരമെന്ന് ശ്രീനാഥൻ സ്ര്ട്ടിഫൈ ചെയ്തിട്ട് വേണ്ടല്ലോ. ഓണാശംസകൾ!

    ReplyDelete
  4. ആ, ആ പെങ്കൊച്ചിനോടൊന്ന് തിരിഞ്ഞു നിൽക്കാൻ പറയാരുന്നില്ലേ?

    ReplyDelete
  5. പുണ്യങ്ങളുടെ പൂക്കാലം..
    പൂക്കളുടെ പുണ്യകാലവും ഒന്നാവുന്നല്ലോ...

    റമദാന്‍-ഓണം ആശംസകള്....

    ReplyDelete
  6. ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

    ReplyDelete
  7. ഓണാശംസകള്‍!!

    നല്ല മനോഹരമായ പൂക്കള്‍! പങ്കുവച്ചതിനു നന്ദി!

    ReplyDelete
  8. നല്ല പൂക്കളങ്ങൾ!

    ഹൃദയം നിറഞ്ഞ ഓണാശംസകൾ!

    ReplyDelete
  9. പ്രകൃതിയൊരുക്കിയ പൂക്കളം കൊള്ളാം.വിവരണം മടിയൊന്നുമില്ലാതെ പെട്ടെന്നു തന്നെ പോരട്ടെ.:)

    ഹൃദയം നിറഞ്ഞ പൊന്നോണാശംസകള്‍ ചേച്ചീ..

    ReplyDelete
  10. ഹൃദയം നിറഞ്ഞ ഓണാശംസകൾ.

    ReplyDelete
  11. വിവരണം അധികം താമസിയാതെ പോന്നോട്ടെ കേട്ടോ... :)
    ഓണാശംസകൾ...

    ReplyDelete
  12. എല്ലാവര്ക്കും ഓണം റമദാന്‍ ആശംസകള്‍.
    ജെ.കെ പോസ്റ്റ്‌ ഇട്ടതും ടിം എന്ന് വന്നല്ലോ ഓണം ആശംസക്കാന്‍ ..നന്ദി
    നീലത്താമര -അതെ പൂക്കള്‍ പ്രകൃതി നമുക്ക് തന്ന വരദാനം എവിടെയും
    സിയാ - ithithiri ദൂരെയ, ഗില്‍ ഫോഡ് ഫോര്‍ട്ട്‌ രൂയിന്‍സ് ....ഒളിച്ചുകളി ഒന്നും ഇല്ല സിയക്കുട്ടി.എത്ര നാളായി ഞാന്‍ ഐടി ചോദിച്ചിട്ട് ..തന്നില്ലല്ലോ..എന്റേത് എന്റെ ബ്ലോഗില്‍ ഉണ്ട്..
    ചെറുവാടി -നന്ദി
    ശ്രീനാതന്‍ -ഇത് എന്നെ നിങ്ങളെല്ലാം മറക്കാതിരിക്കാന്‍ മാത്രമുള്ള ഒരു കൊച്ചു പോസ്റ്റ്‌ അല്ലേ. പിന്നെ തിരിഞ്ഞു നില്‍ക്കുന്നത് ഈ മഹതിയായ ഞാന്‍ തന്നെയാകുന്നു...
    ഒരു നുറുങ്ങു-അതെ രണ്ടു പുന്യകാലവും മനസുകള്‍ നിറക്കട്ടെ
    മേയ് ഫ്ലോവേര്സ് ,ആത്മ ,ജയന്‍ ജിഷാദ് -തിരിച്ചും നേരുന്നു ...നന്ദി ,
    റോസ്-യാത്രാ വിവരണം ഒന്നും ഇല്ല രോസൂട്ടിയെ -നമ്മുടെ,കൊച്ചു,സിയാ,നിരക്ഷരന്‍,സിജോ ഇവരൊക്കെ നേരത്തെ നടന്നല്ലോ ആ വഴിയില്‍...എങ്കിലും എന്തെങ്കിലും കുത്തി കുറിക്കണം എന്നൊരു അതി മോഹം ഉണ്ട്.
    Bindu-tnq, will wirite, provided you promise to read! :)

    ReplyDelete
  13. അപ്പോള്‍ അത് ആണ് കാര്യം . അടുത്ത് തന്നെ എന്‍റെ ഒരു നീണ്ട മെയില്‍ വരുന്നത് ആവും .ഒളിച്ച് കളി ഓണം ത്തിന് തന്നെവേണം ഹഹ .ശ്രീമാഷ് പറഞ്ഞ ആ അവസാനത്തെ ഫോട്ടോയില്‍ എന്ത് ആണ് നോക്കുന്നത്?പൂക്കള്‍ ആണോ?അതോ ആ ചുമരില്‍ കല്ലുകള്‍ എത്ര ഉണ്ടെന്ന്‌ നോക്കുവായിരിക്കും ,അല്ലേ?

    ReplyDelete
  14. ഓണം ഓര്‍മ്മകളുടെ പൂക്കളാകുമ്പോള്‍ , എല്ലാവര്‍ക്കും ഓണാശംസകള്‍,
    നല്ല കാഴ്ചയ്ക്കു നന്ദി മൈത്രേയീ.

    ReplyDelete
  15. "വയറു നിറയെ തിരുവോണാശംസകള്‍.."

    post മറക്കാതെ പോരട്ടെ..

    ReplyDelete
  16. ഫോട്ടോകൾ മനോഹരമായിരിക്കുന്നു….
    നിൽപ്പ് തിരിഞ്ഞാണെങ്കിലും..മനസ്സ് ഞങ്ങൾക്കഭിമുഖമാണല്ലോ…ഹ..ഹ..ഹ
    ഹൃദയം നിറഞ്ഞ ഓണാശംസകൾ…(വൈകിയാണെങ്കിലും)

    ReplyDelete
  17. സിയാ-ഹ, ഹ..
    അനില്‍,സിബു-നന്ദി
    സ്മിത-ഇവിടെ എങ്ങോട്ടു തിരിഞ്ഞാലും പൂക്കളാണ്്, കൊതിപ്പിക്കുന്ന വര്‍ണ്ണക്കാഴ്ച്ചകള്‍. 'എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം ' എന്നു ചങ്ങമ്പുഴ പാിയ പോലെ.

    വിമല്‍-നന്ദി -പിന്നെ തിരിഞ്ഞു നില്‍ക്കുന്നത് നിങ്ങളെയൊക്കെ ഓര്‍ത്താ...അല്ലെങ്കില്‍ നിങ്ങള്‍ കണ്ടു പേടിച്ചു പോയാലോ എന്ന്...:) :)

    ReplyDelete
  18. വിവരണങ്ങൾക്കായി കാത്തിരിക്കുന്നു...‌

    ആശംസകൾ

    ReplyDelete
  19. ആദ്യമായി ഓണാശംസകള്‍!!
    മനോഹരമായ ഒരു തീം!!!!

    ReplyDelete
  20. നല്ല പടങ്ങൾ.
    ഇഷ്ടപ്പെട്ടു.

    ReplyDelete
  21. നല്ല പടംസ്.

    ReplyDelete