വിരിയട്ടെ കിങ്ങിണിപ്പൂവുകളിനിയും...
ഏതു ധൂസരസങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും.....
(വൈലോപ്പിള്ളി)
നല്ല സ്വപ്‌നങ്ങള്‍ നല്‍കി മലയാളിയുടെ സ്വന്തം കിങ്ങിണിപ്പൂക്കള്‍ ഇനിയുമിനിയും വിരിയട്ടെ. എല്ലാവര്‍ക്കും വിഷു ആശംസകള്‍.......
മനസ്സില്‍ കൊന്നക്കണി പൂത്തുലയട്ടെ.
ReplyDeleteആശംസകള്‍
ReplyDeleteആശംസകള്‍
ReplyDeleteവിഷുപുലരി ഐശ്വരപൂർണ്ണമാകട്ടെ....
ReplyDeleteWE WISH YOU A HAPPY VISHU
ReplyDeleteSulthan | സുൽത്താൻ
.
വിഷു ആശംസകള്‍
ReplyDeleteനമുക്കൊക്കെയും വിഷു ആശംസകള്‍
ReplyDeleteaashamsakal maithreyi!
ReplyDeleteമൈത്രെയീ, എന്റെ വക ഹൃദയംഗമമായ വിഷു ആശംസകള്‍!!!
ReplyDeleteഎല്ലാവിധ സന്തോഷവും ആരോഗ്യവും
ReplyDeleteദീര്ഘായുസും തന്നു ഈശ്വരന് അനുഗ്രഹിക്കട്ടെ
എന്നാ പ്രാര്‍ഥനയോടെ
" ഐശ്വര്യസമൃദ്ധമായ നല്ലൊരു വിഷു ആശംസിക്കുന്നു!!"
വൈകിയാണെങ്കിലും ആശംസകള്‍!
ReplyDeleteവൈകിപ്പോയ വിഷു ആശംസകള്‍!
ReplyDeleteഈ വിഷുക്കണി കാണാന്‍ ഇത്തിരി വൈകിപ്പോയി കേട്ടോ.
ReplyDeleteവരുമൊരു വര്‍ഷം മുഴുവന്‍ സമൃദ്ധി നിറഞ്ഞതാവട്ടേ!.
ഏതു ധൂസരസങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും
ReplyDeleteമനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും.....
ഒരു പക്ഷെ നാടിന്‍റെ സുഖം കൂടുതല്‍ മനസ്സിലാക്കുന്നത് എന്നേ പോലെയുള്ള പ്രവാസികള്‍ ആയിരിക്കും . വളരെ വളരെ വൈകിയ വിഷു ആശംസകള്‍ ....
നമസ്കാരം മാഷേ ആദ്യ വരവാണ് അന്റെ
ReplyDeleteഇവിടെ വന്നില്ലെങ്കില്‍ ഒരു നഷ്ടമായേനെ.ഇതിനു മുമ്പത്തെ പോസ്റ്റില്‍ പറഞ്ഞപോലെ നല്ല ഭാഷത്തം,ശൈല്യത്തം,ഭാവനത്തം...അങ്ങനെ അത്തത്തിനൊടുവില്‍ തിരുവോണം വന്ന പോലെ ഉള്ള ഒരു സുഖത്തം. നന്ദി..
എല്ലാ പൂവും വിടര്‍ന്നു കൊഴിഞിട്ടും തിരിച്ചെത്തിയില്ലെന്നോ
ReplyDeletethank you everybody!i had seen suresh's comment yday. but now seems deleted...i dnt knw why.
ReplyDeleteayyo. de thirichu kandu....
ReplyDeleteഏതു ധൂസരസങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും
ReplyDeleteമനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും.....
എഴുത്തു തുടരട്ടെ..
എല്ലാ ആശംസകളും!!
ആരോ പറഞ്ഞപോലെ why ‘low’ pilly? He is ‘high’ pilly!
ReplyDelete