Tuesday, September 02, 2014

നെഹ്രുമാരും ഗാന്ധിമാരും-അഞ്ചാം ഭാഗം

വി.കെ.കൃഷ്ണമേനോന്‍- ഇവിടെ വായിക്കാം

ഒരു രാഷ്ട്രീയനേതാവ് എങ്ങനെയായിരിക്കണം എന്നതിന്റെ മകുടോദാഹരണം ആണ് ശ്രീ.വി.കെ.കൃഷ്ണമേനോന്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിനായി ഒരു പ്രത്യേകഭാഗം നീക്കി വയ്ക്കണമെന്നും തോന്നി. അദ്ദേഹത്തോടുണ്ടായിരുന്ന ആദരവ്, താരീഖ് അലിയുടെ പുസ്തകം പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചു. ഇങ്ങനെയുള്ള നേതാക്കന്മാര്‍ കൂടുതല്‍ ഉണ്ടായിരുന്നെങ്കില്‍, ഇപ്പോഴും ഉണ്ടെങ്കില്‍, നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ രീതി തന്നെ മാറുമായിരുന്നു, അത് ജനങ്ങള്‍ക്കുവേണ്ടി തന്നെ നിലകൊള്ളുമായിരുന്നു. ഇവിടെ വായിക്കാം.


1 comment:

  1. വേണ്ട വിധം അറിയാതെ പോയ ഒരു വ്യക്തിത്വമാണ് വി.കെ കൃഷ്ണമേനോന്‍ എന്ന് പറയാം

    ReplyDelete