വീട്ടിലെ സകലജോലികളും വെളുപ്പിനു നാലുമണിക്കെണീറ്റ് തീര്‍ത്തിട്ട് മാവേലി സ്‌റ്റോറുകള്‍ക്കു മുന്‍പില്‍ നീണ്ട ക്യൂ നില്‍ക്കുന്ന സ്‌ത്രീകളെ ഇന്നു ചാനലിലും കണ്ടു . ഈ പണിക്ക് അവര്‍ക്കു കിട്ടുന്ന കൂലി ജലദോഷവും പനിയും എന്നും അവര്‍ പറഞ്ഞു....
ഇന്നലെ ഒറ്റ ദിവസത്തെ മദ്യവില്‍പ്പന കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാലു കോടി കൂടുതല്‍ രേഖപ്പെടുത്തി..........ഇതും ചാനല്‍ വാര്‍ത്ത തന്നെ.........
വീട്ടിലെ സകലജോലികളും വെളുപ്പിനു നാലുമണിക്കെണീറ്റ് തീര്‍ത്തിട്ട് മാവേലി സ്‌റ്റോറുകള്‍ക്കു മുന്‍പില്‍ നീണ്ട ക്യൂ നില്‍ക്കുന്ന സ്‌ത്രീകളെ ഇന്നു ചാനലിലും കണ്ടു . ഈ പണിക്ക് അവര്‍ക്കു കിട്ടുന്ന കൂലി ജലദോഷവും പനിയും എന്നും അവര്‍ പറഞ്ഞു....
ReplyDeleteഇന്നലെ ഒറ്റ ദിവസത്തെ മദ്യവില്‍പ്പന കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാലു കോടി കൂടുതല്‍ രേഖപ്പെടുത്തി..........ഇതും ചാനല്‍ വാര്‍ത്ത തന്നെ.........
kotu kai..ethokkeya..ethokkeya veritta kazhchakal...njanum kandu ennale bivarajinu munnile qu..
ReplyDelete