റ്റിറ്റ് ബിറ്റ്‌സ് (നുറുങ്ങുകള്‍ എന്നു പരിഭാഷപ്പെടുത്താമായിരിക്കും) എന്നൊരു പോസ്‌റ്റ് In the Pond.... ല്‍ ഇട്ടിട്ടുണ്ട്. ഒരു പഴയകാല നോട്ടുബുക്കില്‍ കുറിച്ചിട്ടിരുന്നവ . തലമുറ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും എന്നെന്നും ഓര്‍മ്മിക്കാനുള്ളവയെന്നു തോന്നിയതിനാല്‍ പോസ്‌റ്റു ചെയ്‌തു. ലിങ്ക്
ഇവിടെ.
ഈ ഉദ്ധരിണികള്‍(Quotes) മിയ്‌ക്കതും എന്നെന്നും ഓര്‍മ്മിക്കേണ്ടവയാണ്. നമ്മുടെ ജീവിത പാതയിലെ ഇത്തിരി വെട്ടമാകട്ടെ അവയെന്നും.
ReplyDelete