Showing posts with label ഉദ്ധരണികള്‍. Show all posts
Showing posts with label ഉദ്ധരണികള്‍. Show all posts

Wednesday, December 16, 2009

കുറുമൊഴികള്‍

റ്റിറ്റ്‌ ബിറ്റ്‌സ്‌ (നുറുങ്ങുകള്‍ എന്നു പരിഭാഷപ്പെടുത്താമായിരിക്കും) എന്നൊരു പോസ്‌റ്റ്‌ In the Pond.... ല്‍ ഇട്ടിട്ടുണ്ട്‌. ഒരു പഴയകാല നോട്ടുബുക്കില്‍ കുറിച്ചിട്ടിരുന്നവ . തലമുറ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും എന്നെന്നും ഓര്‍മ്മിക്കാനുള്ളവയെന്നു തോന്നിയതിനാല്‍ പോസ്‌റ്റു ചെയ്‌തു. ലിങ്ക്‌ ഇവിടെ.