tag:blogger.com,1999:blog-22882648.post728793853486864090..comments2024-02-15T21:02:00.346+05:30Comments on maithreyi: സമയമാം രഥത്തില്‍ ഞാന്‍..Maithreyi Srilethahttp://www.blogger.com/profile/14602331066184424076noreply@blogger.comBlogger13125tag:blogger.com,1999:blog-22882648.post-57834375410823997042010-12-13T18:23:22.866+05:302010-12-13T18:23:22.866+05:30ഭാഗ്യവതി.
ഒറ്റ വാക്കില്‍ എല്ലാം പറഞ്ഞു. പോരെ.
ഞങ്ങ...ഭാഗ്യവതി.
ഒറ്റ വാക്കില്‍ എല്ലാം പറഞ്ഞു. പോരെ.
ഞങ്ങളും ഭാഗ്യവാന്മാര് തന്നെ, ഇങ്ങനെയെങ്കിലും ഇതൊക്കെ കാണുന്നല്ലോ.
JK പറഞ്ഞത് പോലെ സമയത്തെ അതിന്റെ മടയില്‍ പോയി കണ്ടല്ലോ. :-)
അധികം ഗിമ്മിക്ക്സ് ഒന്നുമില്ലാത്ത ഈ വിവരണങ്ങള്‍ ഇഷ്ടാണ്ട്ടോഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-22882648.post-13896278748683258992010-12-13T03:59:50.467+05:302010-12-13T03:59:50.467+05:30സമയം ഒരു അത്ഭുത പ്രതിഭാസം തന്നെ... ഓരോ സമയവും ജീവി...സമയം ഒരു അത്ഭുത പ്രതിഭാസം തന്നെ... ഓരോ സമയവും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം വിരുന്നു വരുന്ന നിമിഷായുഷ്മാന്...
ശരിയാണ്, ഇതുപോലെ നമ്മള് വായിച്ചറിഞ്ഞ GMT യെ 'സമയഗുഹ'യില്‍ കാണാന്‍ പറ്റിയത് ഭാഗ്യമാണ്. നല്ല റിസര്‍ച്ച് നടത്തി എല്ലാം വിശദമായി എഴുതിയതിനു അഭിനന്ദനം.Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-22882648.post-29131397260974313832010-12-04T21:52:20.220+05:302010-12-04T21:52:20.220+05:30ശ്രീനാഥന്‍-നല്ല പ്രയോഗം, സമയഗുഹ ! പുസ്തകത്താളില്‍ ...ശ്രീനാഥന്‍-നല്ല പ്രയോഗം, സമയഗുഹ ! പുസ്തകത്താളില്‍ നിന്ന് ഇറങ്ങി വന്ന ആ std measurements വല്ലാത്തൊരു അനുഭവം ആയിരുന്നു.
മനു-താങ്കളുടെ വരവ് ഇവിടെ ആദ്യം അല്ലേ...സന്തോഷം, നന്ദി.
ഫൈസു- ഡാങ്കൂ കിട്ടി ബോധിച്ചിരിക്കുന്നു.
ജാസ്മി- നിരക്ഷരബ്ലോഗ് ലിങ്കണം എന്നു കരുതിയതാണ്.മറന്നു.
യൂസഫ്പാ, മയ്പൂക്കള്,മുകില്‍, വായാടി, ശ്രീദേവി,ടൈപ്പിസ്്്്റ്റ്, നന്ദി, സന്തോഷം..Anonymousnoreply@blogger.comtag:blogger.com,1999:blog-22882648.post-84622302891456862962010-12-04T21:21:54.007+05:302010-12-04T21:21:54.007+05:30വിജ്ഞാനപ്രദമായ പോസ്റ്റ്. ഇവിടെയൊക്കെപ്പോയി ഇതൊക്ക...വിജ്ഞാനപ്രദമായ പോസ്റ്റ്. ഇവിടെയൊക്കെപ്പോയി ഇതൊക്കെ കാണാൻ പറ്റുന്നതു തന്നെ ഭാഗ്യം.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-22882648.post-33025316301281805932010-12-04T14:35:49.401+05:302010-12-04T14:35:49.401+05:30നന്നായിരിക്കുന്നു വിവരണം...കണ്ട കാഴ്ചകള്‍ ഒന്നുടെ ...നന്നായിരിക്കുന്നു വിവരണം...കണ്ട കാഴ്ചകള്‍ ഒന്നുടെ മനസ്സില്‍ മിന്നി മാഞ്ഞു...നന്ദിAnonymousnoreply@blogger.comtag:blogger.com,1999:blog-22882648.post-69673480600747957562010-12-04T04:34:45.249+05:302010-12-04T04:34:45.249+05:30ഗ്രീന്‍വിച്ചിനെ കുറിച്ചുള്ള വിവരണവും ഫോട്ടോസും നന്...ഗ്രീന്‍വിച്ചിനെ കുറിച്ചുള്ള വിവരണവും ഫോട്ടോസും നന്നായി മൈത്രേയി. നല്ല വിവരണമായിരുന്നു... ഡാങ്കൂ, ഡാങ്കൂ.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-22882648.post-80665681897289678142010-12-03T21:04:46.287+05:302010-12-03T21:04:46.287+05:30പോസ്റ്റ് വളരെവിജ്ഞാനപ്രദം കൂടിയാണ്..പോസ്റ്റ് വളരെവിജ്ഞാനപ്രദം കൂടിയാണ്..മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-22882648.post-80993207924887875352010-12-03T17:45:43.322+05:302010-12-03T17:45:43.322+05:30ഗ്രീന്‍വിച്ച് ഒരിക്കല്‍ നിരക്ഷരന്റെ ബ്ലോഗില്‍ നിന്...ഗ്രീന്‍വിച്ച് ഒരിക്കല്‍ നിരക്ഷരന്റെ ബ്ലോഗില്‍ നിന്നും വായിച്ചു അറിഞ്ഞിരുന്നു.
മൈത്രെയിയുടെ വിവരണവും ഫോട്ടോസും കൂടിയായപ്പോള്‍ ഏകദേശരൂപം പിടികിട്ടി.ഇനിയൊന്നു നേരില്‍ കാണണം..
നന്നായി വവരിച്ചു തന്നതിന് നന്ദി...Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-22882648.post-9719005919430800252010-12-03T17:13:12.939+05:302010-12-03T17:13:12.939+05:30സമയ രഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നൂ..
എന്തൊരു മ...സമയ രഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നൂ..

എന്തൊരു മനോഹരമായ ചിത്രങ്ങളാണ്..
മൈത്രേയിക്ക് ആശംസകള്‍..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-22882648.post-75519436130468879822010-12-03T16:48:42.407+05:302010-12-03T16:48:42.407+05:30ചിരിച്ച് സന്തോഷത്തോടെ വിശദമായി പറഞ്ഞു തന്നു. കിം ഫ...ചിരിച്ച് സന്തോഷത്തോടെ വിശദമായി പറഞ്ഞു തന്നു. കിം ഫലം! എനിക്ക് ഒന്നും പിടി കിട്ടിയില്ല.! തലയാട്ടി ചിരിച്ച് ഡാങ്കൂ, ഡാങ്കൂ ചൊല്ലി പോന്നു....ചിരിച്ചു മണ്ണ് മണ്ണ് കപ്പി ആ സന്തര്ഭം ഓര്‍ത്തപ്പോള്‍ ....

പിന്നെ ആ പത്തു വയസ്സുകാരന് എഴുതിയത് വായിച്ചപ്പോ സങ്കടവും വന്നു ...

ഫോട്ടോസ് ഇങ്ങനെ കാണാന്‍ രസമില്ലെന്കിലും അതില്‍ ക്ലിക്കിയപ്പോ ഞെട്ടിപ്പോയി ...അത്രക്കും മനോഹരം ..പ്രത്യേഗിച്ചും അടിയില്‍ നിന്ന് മുകളിലേക്ക് നോക്കിയാല്‍ കാണുന്ന അഞ്ചും ആരും ഫോട്ടോസ് ..

അപ്പൊ ഇതൊക്കെ ഷെയര്‍ ചെയ്തതിനു ഡാങ്കൂ, ഡാങ്കൂ.....faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-22882648.post-78811410337611649112010-12-03T14:42:56.953+05:302010-12-03T14:42:56.953+05:30ബിലാത്തിയിൽ സമയങ്ങൾ വിൽക്കപ്പെടുന്നു.... ...ബിലാത്തിയിൽ സമയങ്ങൾ വിൽക്കപ്പെടുന്നു.... നല്ല യാത്രാ വിവരണം.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-22882648.post-90311147979122040462010-12-03T07:52:15.188+05:302010-12-03T07:52:15.188+05:30greatgreatG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-22882648.post-84884233213378247942010-12-02T20:28:03.983+05:302010-12-02T20:28:03.983+05:30അങ്ങനെ മൈത്രേയി സമയത്തെ അതിന്റെ ഗുഹയിൽ പോയി കണ്ടു ...അങ്ങനെ മൈത്രേയി സമയത്തെ അതിന്റെ ഗുഹയിൽ പോയി കണ്ടു വന്നു, ഹാലിയിരുന്നിടം കണ്ടു, ലോകത്തിലെ ആദ്യത്തെ കട കണ്ടു, ഈശ്വരാ, അസൂയ പാടില്ലാത്തതാണെങ്കിലും .. അഛൻ മരിച്ചപ്പോൾ അൽപ്പസമയത്തേക്ക് എനിക്കുംസമയം നിലച്ചിരുന്നത് ഓർത്തു പോയി.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.com