tag:blogger.com,1999:blog-22882648.post3231713427862109066..comments2024-02-15T21:02:00.346+05:30Comments on maithreyi: ഗില്‍ഫോഡ് (Guildford)Maithreyi Srilethahttp://www.blogger.com/profile/14602331066184424076noreply@blogger.comBlogger22125tag:blogger.com,1999:blog-22882648.post-25285580434480003712011-05-08T16:06:16.756+05:302011-05-08T16:06:16.756+05:30നിരക്ഷരന്- പോസ്റ്റില്‍ പറഞ്ഞതു പോലെ ആ സ്്കൂളിന്റെ...നിരക്ഷരന്- പോസ്റ്റില്‍ പറഞ്ഞതു പോലെ ആ സ്്കൂളിന്റെ മുമ്പേ കൂടെ അച്ചാലും പിച്ചാലും നടന്നു. ക്രിക്കറ്റ് കാര്യം അറിയില്ലായിരുന്നു, അതുകൊണ്ട് മൈതാനത്തൊന്നും പോയതുമില്ല.
താങ്കളുടെ പോസ്റ്റ് വായിച്ചു, പടവും കണ്ടു.

അമ്പിളീ, ഞാന്‍ ഐഡി അയച്ചിരുന്നുവല്ലോ...

നന്ദി, മാവേലി കേരളംAnonymousnoreply@blogger.comtag:blogger.com,1999:blog-22882648.post-19839627701216233652011-05-08T11:27:47.961+05:302011-05-08T11:27:47.961+05:30ആദ്യമായി ക്രിക്കറ്റ് കളി നടന്ന റോയൽ ഗ്രാമർ സ്കൂൾ മ...ആദ്യമായി ക്രിക്കറ്റ് കളി നടന്ന റോയൽ ഗ്രാമർ സ്കൂൾ മൈതാനവും അതിന്റെ ഫലകം പതിപ്പിച്ചിരിക്കുന്ന സ്കൂൾ മതിലും കണ്ടില്ലേ ? ഒരു ചിത്രം ദാ ഇവിടുണ്ട്.
http://chilachitrangal.blogspot.com/2009/08/blog-post_22.htmlനിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-22882648.post-24847653128369954192010-11-05T23:01:49.290+05:302010-11-05T23:01:49.290+05:30ഹലൊ
മൈത്രേയി, വിവരണങ്ങള്‍ നന്നായിരിക്കുന്നു
മാവേ...ഹലൊ
മൈത്രേയി, വിവരണങ്ങള്‍ നന്നായിരിക്കുന്നു

മാവേലികേരളംAnonymousnoreply@blogger.comtag:blogger.com,1999:blog-22882648.post-60278198002998615012010-11-05T14:41:15.918+05:302010-11-05T14:41:15.918+05:30Thank you everybody!
മനോരാജ്: ലൂയി കരോളിനെപ്പറ്റി ...Thank you everybody!
മനോരാജ്: ലൂയി കരോളിനെപ്പറ്റി ഇത്തിരി വിവരം കൂടി എഴുതി ചേര്‍ത്തിട്ടുണ്ട്. ഐല്‍ ഓഫ് വൈറ്റ് സന്ദര്‍ശനം എഴുതുമ്പോള്‍ അതിലും വരും.Anonymousnoreply@blogger.comtag:blogger.com,1999:blog-22882648.post-45977704792719252732010-11-05T11:22:06.846+05:302010-11-05T11:22:06.846+05:30ഭാഗ്യവതി. കൊതി തോന്നിപ്പോകുന്നു.ഈ സ്ഥലങ്ങളെല്ലാം സ...ഭാഗ്യവതി. കൊതി തോന്നിപ്പോകുന്നു.ഈ സ്ഥലങ്ങളെല്ലാം സന്ദർശിക്കാൻ.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-22882648.post-32928194194989113712010-11-05T04:31:07.403+05:302010-11-05T04:31:07.403+05:30അപ്പൊ മൈത്രേയി ഇന്‍ വണ്ടര്‍ ലാന്‍ഡ്!
ലൂയിസ് കരോള്‍...അപ്പൊ മൈത്രേയി ഇന്‍ വണ്ടര്‍ ലാന്‍ഡ്!
ലൂയിസ് കരോള്‍ ജനിച്ച സ്ഥലം സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് ഒരു വല്യ കാര്യമല്ലേ?
സ്ഥലം പരിചയപ്പെടുത്തിയതിനു നന്ദി.Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-22882648.post-35657551091804495182010-10-29T16:32:55.817+05:302010-10-29T16:32:55.817+05:30“ ആ നിയമങ്ങളും, അതു കൃത്യമായി പാലിക്കുന്ന ഭരണാധിപര...“ ആ നിയമങ്ങളും, അതു കൃത്യമായി പാലിക്കുന്ന ഭരണാധിപരും, അതു തങ്ങളുടെ രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടിയെന്നു മനസ്സിലാക്കുന്ന ജനങ്ങളും...ഹോ, രോമാഞ്ചം വന്നു പോയി ഇതെല്ലാം മനസ്സിലായപ്പോള്‍..“ നമുക്ക് നിയമം എന്ന് പറയുന്നത് തന്നെ ലംഘിക്കപ്പെടാൻ വേണ്ടിയാണ്. ആത്മാർതത്ഥ ഇല്ല അതാണ് ഏറ്റവും വലിയ പ്രശ്നം.ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-22882648.post-52094679490396855112010-10-29T16:30:35.399+05:302010-10-29T16:30:35.399+05:30ചേച്ചീ, പോസ്റ്റ് ഇഷ്ടായി. പടങ്ങൾ ചേർത്ത്(അതും നല്ല...ചേച്ചീ, പോസ്റ്റ് ഇഷ്ടായി. പടങ്ങൾ ചേർത്ത്(അതും നല്ല റെസല്യൂഷനിൽ തന്നെ)ഒരു നല്ല വിവരണം തന്നെ നൽകി. അലീസ് ഇൻ വണ്ടർലാന്റ് എഴുതാനുണ്ടായ പ്രചോദനത്തെപ്പറ്റി ആദ്യമായാണ് കേൾക്കുന്നത്. അതും മനസ്സിലാക്കാനായി. വളരെ സന്തോഷംഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-22882648.post-56618291633824607502010-10-28T13:56:40.622+05:302010-10-28T13:56:40.622+05:30നല്ല ഫോട്ടോസ്.... മൈത്രേയി ജപ്പാനിലേക്ക് ഒരു യാത്ര...നല്ല ഫോട്ടോസ്.... മൈത്രേയി ജപ്പാനിലേക്ക് ഒരു യാത്ര എന്നാണ്?Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-22882648.post-31179224776171418912010-10-26T19:25:58.127+05:302010-10-26T19:25:58.127+05:30ചിത്രങ്ങളും,വിവരണവും നന്നായിരിക്കുന്നു.ചിത്രങ്ങളും,വിവരണവും നന്നായിരിക്കുന്നു.krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-22882648.post-58906235748551307302010-10-26T15:15:10.213+05:302010-10-26T15:15:10.213+05:30നല്ല വിവരണം..
expecting more articles...
goodluck...നല്ല വിവരണം..
expecting more articles...
goodluckGinihttps://www.blogger.com/profile/17634937346409217518noreply@blogger.comtag:blogger.com,1999:blog-22882648.post-35820132283984191952010-10-26T10:30:21.437+05:302010-10-26T10:30:21.437+05:30Dear Maithreyi,
Valare Nannayirkkunnu. London-il p...Dear Maithreyi,
Valare Nannayirkkunnu. London-il pokathe thanne kure ippol thanne manassilayi ee postiloode. You-re really lucky to get a chance to visit such places. Ashamsakal.

Pinne thangalude e-mail ID enikku kittiyilla. Virodhamillengil ende blog-ile comment box-il idumo? Njan publish cheyyilla ennu urappu tharunnu.അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-22882648.post-57141552291266244432010-10-26T09:29:05.090+05:302010-10-26T09:29:05.090+05:30ചിത്രങ്ങളൊക്കെ കണ്ടു വെള്ളമിറക്കി പോകുകയാണ് ഇപ്പോൾ...ചിത്രങ്ങളൊക്കെ കണ്ടു വെള്ളമിറക്കി പോകുകയാണ് ഇപ്പോൾ. വിശദവായനയ്ക്കു ശേഷം വരാം.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-22882648.post-36144410589753653632010-10-26T04:03:25.279+05:302010-10-26T04:03:25.279+05:30എനിക്കും നല്ലോണം രസിച്ചു.
"പ്രകൃതി വിരിയിച്ച...എനിക്കും നല്ലോണം രസിച്ചു.
"പ്രകൃതി വിരിയിച്ച അത്തപ്പൂക്കളം" ഈ പ്രയോഗമിഷ്ടമായിട്ടോ.
പൂക്കള്‍ കാണാന്‍ എന്തു രസമാണ്!! കൊതിയായി. Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-22882648.post-74409393110448401162010-10-25T17:11:14.327+05:302010-10-25T17:11:14.327+05:30നല്ലോണം രസിച്ചു.നല്ലോണം രസിച്ചു.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-22882648.post-31082593383952206222010-10-25T15:34:39.141+05:302010-10-25T15:34:39.141+05:30:):)Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-22882648.post-53993188676649896282010-10-25T12:42:21.237+05:302010-10-25T12:42:21.237+05:30ഹൊ..കൊതിയാകുന്നു.. എന്നാണെനിക്ക് ഇത്തരം ഒരു യാത്ര ...ഹൊ..കൊതിയാകുന്നു.. എന്നാണെനിക്ക് ഇത്തരം ഒരു യാത്ര തരപ്പെടുക ആവോ..
mayflowers പറഞ്ഞതിനടിയില്‍ ഒരു ഒപ്പ്..മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-22882648.post-39655599396509505902010-10-25T11:04:36.658+05:302010-10-25T11:04:36.658+05:30goodgoodManickethaarhttps://www.blogger.com/profile/15804999997761703299noreply@blogger.comtag:blogger.com,1999:blog-22882648.post-15133488381849945302010-10-25T10:33:17.768+05:302010-10-25T10:33:17.768+05:30You are soooo lucky..
ഗ്രീന്‍ ബെല്ട്ടില് ഉള്പ്പ...You are soooo lucky..
ഗ്രീന്‍ ബെല്ട്ടില് ഉള്‍പ്പെട്ടതാണെങ്കില്‍ കെട്ടിടം വെയ്ക്കാന്‍ അനുമതി കിട്ടില്ല എന്നത് വായിച്ചു മൈത്രേയി എഴുതിയ പോലെ രോമാഞ്ചം വന്നു പോയി..
കേട്ട് തഴമ്പിച്ചതാണെങ്കിലും ഒരു കാര്യം വീണ്ടും എഴുതുകയാണ്..നമ്മള് എപ്പോഴും വിദേശീയരുടെ അനാവശ്യ കാര്യങ്ങള്‍ അനുകരിക്കും.പക്ഷെ അവരുടെ നല്ല കാര്യങ്ങള്‍ ഒട്ട് പകര്ത്തുകയുമില്ല.
നല്ല വിവരണം..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-22882648.post-31798006481058930842010-10-25T10:30:42.452+05:302010-10-25T10:30:42.452+05:30ആലീസ് ഇന്‍ വണ്ടര്ലാന്റിനെ കുറിച്ച് കൂടുതല്‍ വിശദീ...ആലീസ് ഇന്‍ വണ്ടര്ലാന്റിനെ കുറിച്ച് കൂടുതല്‍ വിശദീകരണം വേണം.. ഒരു അപേക്ഷയാണ്..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-22882648.post-48403472913955559512010-10-25T09:14:02.183+05:302010-10-25T09:14:02.183+05:30ഗിൽഫോർഡ് ഓർമകളും ചിത്രങ്ങളും നന്നായി, പ്രകൃതിയുടെ ...ഗിൽഫോർഡ് ഓർമകളും ചിത്രങ്ങളും നന്നായി, പ്രകൃതിയുടെ അത്തപ്പൂക്കളം പ്രത്യേകിച്ചും. maithreyi in wonderland എന്നാക്കാമായിരുന്നു തലക്കെട്ട്!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-22882648.post-44906836032120779572010-10-25T09:08:34.897+05:302010-10-25T09:08:34.897+05:30മനോഹരമായ കാഴ്ചകൾമനോഹരമായ കാഴ്ചകൾKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.com