tag:blogger.com,1999:blog-22882648.post2474059174808782459..comments2024-02-15T21:02:00.346+05:30Comments on maithreyi: അല്‍ഫോന്‍സാമ്മയുടെ കോണ്‍വെന്റില്‍....Maithreyi Srilethahttp://www.blogger.com/profile/14602331066184424076noreply@blogger.comBlogger4125tag:blogger.com,1999:blog-22882648.post-16992883500702827642009-10-07T20:09:24.238+05:302009-10-07T20:09:24.238+05:30മൈത്രേയി
ഒത്തിരി സന്തോഷത്തോടെയാണു ബ്ലോഗ് വായിച്ചത്...മൈത്രേയി
ഒത്തിരി സന്തോഷത്തോടെയാണു ബ്ലോഗ് വായിച്ചത്..ആ വരികള്‍ എനിക്ക് ഏറെ പരിചിതമായി തോന്നി....കാരണമെന്തെന്നോ..ഞാനും അതേ സ്കൂളില്‍ ആറു വര്‍ഷം വിദ്യകള്‍ അഭ്യസിച്ചിരുന്നു..ഞാന്‍ ഇപ്പോഴും നെഞ്ചോടടുത്തു സൂക്ഷിക്കുന്ന ഒത്തിരി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച സ്കൂള്‍...അതുകൊണ്ടു തന്നെ അല്‍ഫോന്‍സാമ്മയും, മാനും,മയിലും....പിന്നെ കലയുടെ ലോകത്തേക്കു ചുവടുകള്‍ വച്ച സ്റ്റേജും ഒന്നും എനിക്കും മറക്കാന്‍ പറ്റില്ല....ഈ പോസ്റ്റിന് ഒത്തിരി നന്ദി..Jane Joseph , New Jersey, USAhttps://www.blogger.com/profile/09397060024194650400noreply@blogger.comtag:blogger.com,1999:blog-22882648.post-30531372967756771642009-10-06T07:37:14.530+05:302009-10-06T07:37:14.530+05:30എല്ലാ കോണ്‍വെന്റ് ബോര്‍ഡിങ്ങും,ബോര്‍ഡിങ്ങ് സിസ്റ...എല്ലാ കോണ്‍വെന്റ് ബോര്‍ഡിങ്ങും,ബോര്‍ഡിങ്ങ് സിസ്റ്റര്‍ മാരും ഒരേപോലെ തന്നെ.ഞങ്ങളുടെ ബോര്‍ഡിങ്ങ് സ്റ്റെയര്‍ കേയ്സ് തടി കൊണ്ടുള്ളതായിരുന്നു ചെരുപ്പ് ഊരിവച്ച് കാല്പെരുമാറ്റം അറിയിക്കാതെ പൂച്ചയെ പോലെ പമ്മിവരും സിസ്റ്റ്ര് ... സ്റ്റഡി ടൈമില്‍ സംസാരിക്കുന്നത് പിടിച്ചാല്‍ ആ കോറിഡോറില്‍ മുട്ടില്‍ നില്‍ക്കണം...കുറെ ഓര്‍മ്മകള്‍ ഓടിവന്നു.

**ഫാദറിന്റെ ഫീസ്റ്റിനു(ബര്‍ത്ത്ഡേ ആയിരിക്കാം) അല്ല. പേരുകാരനായ പുണ്യവാളന്റെ ഓര്‍മ്മദിനം ആണു ഫീസ്റ്റ് ഡെയ് എന്നു പറയുക Fr Joseph - March 19ന് St.Josephന്റെ
ഫീസ്റ്റ് ആവും ആഘോഷിക്കുക.. :)മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-22882648.post-32244904047321471142009-10-06T01:15:55.387+05:302009-10-06T01:15:55.387+05:30അന്നത്തെ കോൺവെന്റ് ജീവിതം അനുഭവിച്ചറിഞ്ഞ ആളാണല്ലൊ...അന്നത്തെ കോൺവെന്റ് ജീവിതം അനുഭവിച്ചറിഞ്ഞ ആളാണല്ലൊ..
അതിൽ ഒരു പാട് വ്യസനിക്കുകയും ചെയ്തിരുന്നു...
അങ്ങനെ ഒരു ജീവിതം നമ്മുടെ മക്കൾക്ക് കൊടുക്കുന്നതിൽ എന്താണ് അഭിപ്രായം...?
അത് അവരെ നല്ലവരാക്കുമോ...?
അതോ മാതാപിതാക്കളെ ശത്രുക്കളാക്കുമൊ..?വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-22882648.post-34964446115216827802009-10-05T23:35:20.280+05:302009-10-05T23:35:20.280+05:30വലിയ അല്‍ഫോന്‍സാമ്മയും ചെറിയ ഞാനും......വലിയ അല്‍ഫോന്‍സാമ്മയും ചെറിയ ഞാനും......Sriletha Pillaihttps://www.blogger.com/profile/15678181482497926828noreply@blogger.com