tag:blogger.com,1999:blog-22882648.post9102519178194088774..comments2024-02-15T21:02:00.346+05:30Comments on maithreyi: മഴവില്ലു വിരിഞ്ഞ പോലെMaithreyi Srilethahttp://www.blogger.com/profile/14602331066184424076noreply@blogger.comBlogger23125tag:blogger.com,1999:blog-22882648.post-55468141942690503742010-11-06T21:54:27.929+05:302010-11-06T21:54:27.929+05:30മൈത്രേയി...
അതി മനോഹരമായ ചിത്രങ്ങൾ...
അഭിനന്ദങ്ങൾമൈത്രേയി...
അതി മനോഹരമായ ചിത്രങ്ങൾ...
അഭിനന്ദങ്ങൾവിമൽhttps://www.blogger.com/profile/13511453574959907556noreply@blogger.comtag:blogger.com,1999:blog-22882648.post-75868222445625516922010-10-25T17:16:20.556+05:302010-10-25T17:16:20.556+05:30സ്വയം യാത്ര ചെയ്തതു പോലെ സന്തോഷം......നല്ല പടങ്ങൾ....സ്വയം യാത്ര ചെയ്തതു പോലെ സന്തോഷം......നല്ല പടങ്ങൾ..മനസ്സ് കുളിർത്തു.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-22882648.post-18560783026672898722010-10-20T22:52:15.627+05:302010-10-20T22:52:15.627+05:30Mazavillu Manassil viriyunnu...!
Manoharam, Asha...Mazavillu Manassil viriyunnu...!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-22882648.post-72532388828253735902010-10-16T03:15:58.621+05:302010-10-16T03:15:58.621+05:30കൊതിപ്പിക്കുന്ന ചിത്രങ്ങള്‍ !! ഒന്ന് U.K വരെ പോകാ...കൊതിപ്പിക്കുന്ന ചിത്രങ്ങള്‍ !! ഒന്ന് U.K വരെ പോകാന്‍ തോന്നുന്നു..വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-22882648.post-74149497256144966282010-10-13T21:56:15.777+05:302010-10-13T21:56:15.777+05:30യാത്രാവിവരണം വായിച്ചൂട്ടോ....ചിത്രങ്ങൾ നന്നായി അസ്...യാത്രാവിവരണം വായിച്ചൂട്ടോ....ചിത്രങ്ങൾ നന്നായി അസ്വദിച്ചു..ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-22882648.post-55745872979493386462010-10-12T18:36:15.490+05:302010-10-12T18:36:15.490+05:30മൈലാഞ്ചി-ആശംസയ്ക്കുള്ള കുഴപ്പം ഞാന്‍ വായാടിയോടു പറ...മൈലാഞ്ചി-ആശംസയ്ക്കുള്ള കുഴപ്പം ഞാന്‍ വായാടിയോടു പറഞ്ഞത് വായിക്കുക..നിങ്ങളുടെ സഹനശ്ക്തി പരീക്ഷിക്കും ചിലപ്പോള്‍. ആ കുടകിനെപ്പറ്റി ഒന്നെഴുതി വിട്ടു കൂടെ? നിരക്ഷരന്ജി എഴുതിയ പോലെ... പുതിയ സ്ഥലം ജീവിതരീതി എല്ലാം അറിയാന്‍ താല്പര്യമുണ്ട്.
സ്മിത- നന്ദി, വളരെ..
കലാവല്ലഭന്‍-സ്വര്‍ഗ്ഗം അല്ലെങ്കിലും വ്യത്യസ്തത അനുഭവിച്ചു. പിന്നെ കോലത്തിന്റെ ക്ലോസപ്പ് ബ്ലോഗുലകം ലിങ്ക് ഞെക്കിയാല്‍ കാണാമല്ലോ...കൂടുതല്‍ ഇട്ടു ബോറാക്കണ്ടല്ലോ.
യൂസഫ്പാ- ഇഷ്ടപ്പെട്ടന്നറിഞ്ഞതില്‍ സന്തോഷം, വളരെ...
ജെ.കെ.-അടുപ്പിച്ച പടങ്ങള്‍ ഉണ്ട്, പക്ഷേ അതിലെല്ലാം ഞങ്ങളും ഉണ്ട്.:) :).ആ ചുവന്ന ആപ്പിള്‍ പടം തന്നെ മുറിച്ചെടുത്ത് ഉണ്ടാക്കിയതാണ്.കുറച്ചു പണിതു അതിനായി.
പാവം ഞാന്‍-ആക്കിയതാ അല്ലേ?വിക്ടര്‍ യൂഗോ പാവങ്ങള്‍(Le mirable) എഴുതിയപ്പോള്‍ അതിനു ബദലായി Vanity Fair എഴുതിയ ആള്. നുമ്മടെ ബാല്‍ താക്കറെയുമായി ഒരു ബന്ധോമില്ലെന്ന് ഇതിനാല്‍ ബോധിപ്പിക്കുന്നു..
ശ്രീ- നന്ദി, ഇനിയും കാണാം.
സിയാ- പരിഭവിക്കല്ലേ."അത് നമ്മുക്ക് പോയി കാണാമായിരുന്നു" .വായിച്ചപ്പോള്‍ കണ്ണു നിറഞ്ഞു സന്തോഷം കൊണ്ട്.ഞാന്‍ പലവട്ടം ആലോചിച്ചതാ, സിയയേയും ബിലാത്തിപ്പട്ടണത്തേയും ഒന്നു വിളിച്ചാലോ എന്ന്. പക്ഷേ, അവിടുത്തെ ബിസി ലൈഫ് അറിയാം. അതാ വിളിക്കാത്തത്. ഇപ്പോ തോന്നുന്നു വിളിക്കാരുന്നൂന്ന്. പോയ ബുദ്ധി ഇനി ആന പിടിച്ചാ കിട്ടുവോ? സാരമില്ല, നമുക്കു കാണാന്‍ ഇനിയും അവസരം ദൈവം തരും എന്നു തന്നെ വിചാരിക്കുന്നു..Anonymousnoreply@blogger.comtag:blogger.com,1999:blog-22882648.post-33457394804885736312010-10-12T18:06:47.983+05:302010-10-12T18:06:47.983+05:30മുകില്‍-സന്തോഷം, അടുത്ത ഭാഗം ഉടന്‍ വരും!വന്നു വായി...മുകില്‍-സന്തോഷം, അടുത്ത ഭാഗം ഉടന്‍ വരും!വന്നു വായിച്ച് വാക്കു പാലിക്കണേ:) :)
മനോ-അതെ ശരിയാണ്. ഞാനും അങ്ങനെ കണ്ടു കുറേ സ്ഥലങ്ങള്‍, ബ്ലോഗു വഴി
ആത്മ-പൂക്കല്‍ ഇഷ്ടപ്പെട്ടുവല്ലോ, സന്തോഷം...
അനൂപ്- ചിത്രവും ഫോട്ടോയും ഇഷ്ടപ്പെട്ടുവല്ലോ, സന്തോഷം. പിന്നെ അടിക്കുറിപ്പിനുള്ള അഭിനന്ദനവും കിട്ടി ബോധിച്ചു...
മൈ ഡ്രീംസ്- അതായിരുന്നു ഞാനും ഉദ്ദേശിച്ചത്, അതു താങ്കള്‍ക്കു തോന്നിയല്ലോ, സന്തോഷം .
സ്രഞ്ജ്- അല്ല, അതു വിളക്കുകാലല്ല, Hanging flower baskest ആണ്. അതിനു വേണ്ടിയുള്ള മെറ്റല്‍ തൂണ് തന്നെയാണത്. ചുവപ്പ് ഇലകളാണ്. പിന്നെ അശോകമരമല്ല. അത് ഒരു ക്രീപ്പര്‍ ആണ്. പക്ഷേ പല നിറത്തിലുള്ള പൂക്കള്‍. ശരിക്കും കൊതിപ്പിക്കും അവ. ഇനീം വരുന്നുണ്ട്് ഇതിലും കിടിലന്‍ പടങ്ങള്‍...
അവര്ണ്ണന്- എന്താ സുഹൃത്തെ ഈ പരസ്യം? വായിച്ചിട്ടു കമന്റെഴുതുന്നതല്ലേ നല്ലത്? അല്ലാതെ എന്റെ ബ്ലോഗ് പരസ്യപ്പലക ആക്കല്ലേ.അഗ്രിഗേറ്ററില് ഇട്ടാല്‍ വേണ്ടവര്‍ തെരഞ്ഞെടുത്ത് വായിച്ചു കൊള്ളും.
വായാടി-ചിരിപ്പിച്ചല.അതന്നെയാ ഉദ്ദേശിച്ചതും.ആശംസിക്കല്ലേ...കൂടുതല്‍ വിവരണം ബ്ലോഗിലെഴുതി കളയും ഞാന്‍.
ശ്രീനാഥന്‍- വായിച്ചതെല്ലാം മറന്നു പോകുന്നു ഇപ്പോള്‍. മെമ്മറി കപ്പാസിറ്റി കഴിഞ്ഞപ്പോള്‍ തന്നത്താന്‍ ഡിലീറ്റായി പോയതായിരിക്കും. അയ്യോ...അങ്ങനെ ഒരു ദുരുദ്ദേശവുമില്ല, വെറുതെ എല്ലാരും ഒന്നു ചിരിച്ചോട്ടെന്നു വച്ചു, അത്ര തന്നെ.Anonymousnoreply@blogger.comtag:blogger.com,1999:blog-22882648.post-35098881246707911512010-10-11T22:07:10.163+05:302010-10-11T22:07:10.163+05:30ഞാന്‍ ഒന്നും പറയുന്നില്ല ,ചങ്ങാതി ..കാരണം പരിഭവം ആ...ഞാന്‍ ഒന്നും പറയുന്നില്ല ,ചങ്ങാതി ..കാരണം പരിഭവം ആണ് .ഇനി ഈ ആളെ ഞാന്‍ എന്ന് കാണും?വിവരണവും നന്നായി ..കൂടെ ഞാനും യാത്ര ചെയ്തപോലെ ഒരു തോന്നല്‍ .

''നമ്മുടെ ചെമ്പരത്തിയും തെങ്ങും ചേനയും വാഴയും മറ്റും അവിടെ കണ്ടപ്പോള്‍ മനം കുളിര്‍ത്തു. അവിടെ നിന്നിറങ്ങുമ്പോള്‍ മനസ്സു മന്ത്രിച്ചു, ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് ഇവിടെയാണ്..ഇത് വായിച്ചപ്പോള്‍ എന്റെ വീടിന് അടുത്ത് ആണ് KEW GARDENS .അത് നമ്മുക്ക് പോയി കാണാമായിരുന്നു ..ഇനി വരുമ്പോള്‍ വിളിച്ചാലും ഞാന്‍ ഇവിടെ ഇല്ല.

ബാക്കി കൂടി വിശേഷം വേഗം എഴുതണം ട്ടോ ..siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-22882648.post-26865411503457177832010-10-11T20:21:23.335+05:302010-10-11T20:21:23.335+05:30കാഴ്ചകളെല്ലാം മനോഹരം.കാഴ്ചകളെല്ലാം മനോഹരം.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-22882648.post-81006974530407466182010-10-11T19:07:52.116+05:302010-10-11T19:07:52.116+05:30But who is this Thakre? Some thing to do with Bal ...But who is this Thakre? Some thing to do with Bal Thakre?poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-22882648.post-41760047483067901032010-10-11T18:22:43.658+05:302010-10-11T18:22:43.658+05:30നന്നായി എഴുതി കേട്ടോ. പടങ്ങളും അസ്സലായിട്ടുണ്ട്.
ല...നന്നായി എഴുതി കേട്ടോ. പടങ്ങളും അസ്സലായിട്ടുണ്ട്.
ലോങ്ങ് ഷോട്ട് എടുത്ത ചില പടങ്ങള്‍ കുറച്ചു കൂടെ അടുപ്പിക്കാമായിരുന്നു എന്നു തോന്നി.

പിന്നെ US-ഇല്
സ്റ്റേറ്റ് - നമ്മുടെ സ്റ്റേറ്റ് തന്നെ
കൗണ്ടിയാണ് ഡിസ്ട്രിക്ട് പോലെWash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-22882648.post-60172726964806810422010-10-11T14:57:13.611+05:302010-10-11T14:57:13.611+05:30കണ്ണു തട്ടാതിരിക്കട്ടെ ഈ സഞ്ചാരിണിക്ക്.വളരെ നന്നായ...കണ്ണു തട്ടാതിരിക്കട്ടെ ഈ സഞ്ചാരിണിക്ക്.വളരെ നന്നായി, സരസമായി ഈ യാത്രാവിവരണം അവതരിപ്പിച്ചു.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-22882648.post-60160524695285131652010-10-11T12:55:48.375+05:302010-10-11T12:55:48.375+05:30ദൈവത്തിന്റെ നാട്ടിൽ നിന്നും സ്വർഗ്ഗത്തിലേക്കൊരു യാ...ദൈവത്തിന്റെ നാട്ടിൽ നിന്നും സ്വർഗ്ഗത്തിലേക്കൊരു യാത്ര അല്ലേ ?

ആ കോലത്തിന്റെ ഒരു ക്ലോസപ്പാവാമായിരുന്നു.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-22882648.post-27682254679512725532010-10-11T11:25:41.402+05:302010-10-11T11:25:41.402+05:30nice pictures.. nice description...thanks..nice pictures.. nice description...thanks..സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-22882648.post-12684175556423811212010-10-11T10:19:34.842+05:302010-10-11T10:19:34.842+05:30കൊതിയാവുന്നേ.. കൊതിയാവുന്നേ....
മൈത്രേയീ.. യാത്രാ...കൊതിയാവുന്നേ.. കൊതിയാവുന്നേ....

മൈത്രേയീ.. യാത്രാവിവരണങ്ങള്‍ എന്നും എന്റെ ക്രെയ്സാണ്.. പോകാന്‍ കഴിയാത്ത സ്ഥലങ്ങളൊക്കെ കണ്ടപോലെ ആവാന്‍.....

ഇങ്ങനെ വിഷ്വല്‍ ഇംപാക്റ്റോടുകൂടി എഴുതാന്‍ കഴിയുന്നതും ഒരു അപാര കഴിവുതന്നെ..

ഇനിയും ഇനിയും ഒരുപാടു സ്ഥലങ്ങളിലേക്ക് ഞങ്ങളെ കൊണ്ടുപോകാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു..മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-22882648.post-10711133857023003442010-10-11T07:51:01.170+05:302010-10-11T07:51:01.170+05:30ഹായ്! നല്ല ചിത്രങ്ങളും വിവരണവും, ഇടയ്ക്കിങ്ങനെ എവി...ഹായ്! നല്ല ചിത്രങ്ങളും വിവരണവും, ഇടയ്ക്കിങ്ങനെ എവിടെയെങിലും പോകണം, എന്നിട്ടിങ്ങ്നെ എഴുതണം. മൈത്ര്യേയിയുടെ ഇംഗ്ലീഷ് സാഹിത്യ പരിചയം കാഴ്ച്ചകളെ കൂടുതൽ ആസ്വാദ്യകരമാക്കിയിട്ടുണ്ടാകണം, സുന്ദരിമാരെയാണ് ലണ്ടനിൽ കോലമാക്കി വെക്കുക (എന്ന് വായനക്കാർ പറയണമല്ലേ, എന്താ ബുദ്ധി!)ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-22882648.post-86416816359451963922010-10-11T02:37:05.852+05:302010-10-11T02:37:05.852+05:30യാത്രാവിവരണം നന്നായി. "പൂന്തോട്ടത്തിനു കണ്ണു ...യാത്രാവിവരണം നന്നായി. "പൂന്തോട്ടത്തിനു കണ്ണു തട്ടാതിരിക്കാന്‍ ഒരു കോലം..." എന്ന അടികുറിപ്പ് വായിച്ച് ചിരിച്ചൂട്ടോ. :)

ഇനിയും ഇത്പോലെ ധാരാളം യാത്രകള്‍ ചെയ്യാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-22882648.post-77453825202169730372010-10-10T22:04:41.597+05:302010-10-10T22:04:41.597+05:30വിളക്കുകാലില്‍ പൂക്കള്‍...
മുളകുണക്കാനിട്ട പോലെ പര...വിളക്കുകാലില്‍ പൂക്കള്‍...
മുളകുണക്കാനിട്ട പോലെ പരന്നു കിടക്കുന്ന ചുവന്ന പൂക്കള്‍.. അതോ ഇലകളോ?
അശോകമരത്തില്‍ പല നിറത്തിലുള്ള പൂക്കള്‍?...
സ്വപ്നസദൃശം...
കുശുമ്പീട്ട് വയ്യ മൈ...Sranjhttps://www.blogger.com/profile/07354592987483104581noreply@blogger.comtag:blogger.com,1999:blog-22882648.post-31329327571187241402010-10-10T18:18:08.433+05:302010-10-10T18:18:08.433+05:30അവിടെ പോയത് പോലെ ഉള്ള ഒരു സുഖം ..............അവിടെ പോയത് പോലെ ഉള്ള ഒരു സുഖം ..............Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-22882648.post-39002649892470016342010-10-10T17:34:45.183+05:302010-10-10T17:34:45.183+05:30നല്ല ചിത്രങ്ങളും വിവരണവും
പൂന്തോട്ടത്തിനു കണ്ണു ത...നല്ല ചിത്രങ്ങളും വിവരണവും
പൂന്തോട്ടത്തിനു കണ്ണു തട്ടാതിരിക്കാന്‍ ഒരു കോലം...
ആ അടികുറിപ്പ് ചിത്രത്തിനു നന്നായി ചേരുന്നുണ്ട്.Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-22882648.post-52232876654061974722010-10-10T17:22:06.914+05:302010-10-10T17:22:06.914+05:30പൂക്കളുടെ പടങ്ങളൊക്കെ നന്നായി ആസ്വദിച്ചു.
എത്ര നോക...പൂക്കളുടെ പടങ്ങളൊക്കെ നന്നായി ആസ്വദിച്ചു.
എത്ര നോക്കീട്ടും മതിവരുന്നില്ല,
വിവരണം വായിക്കാന്‍ പിന്നീട് വരാം..

സസ്നേഹം
ആത്മആത്മ/പിയhttps://www.blogger.com/profile/02999051144067360923noreply@blogger.comtag:blogger.com,1999:blog-22882648.post-66927158805710362832010-10-10T17:06:50.638+05:302010-10-10T17:06:50.638+05:30നല്ല വിവരണം. മുകില്‍ പറഞ്ഞപോലെ ഞാന്‍ ഇപ്പോള്‍ ലോകത...നല്ല വിവരണം. മുകില്‍ പറഞ്ഞപോലെ ഞാന്‍ ഇപ്പോള്‍ ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുകയാണ്. നന്ദി ചേച്ചി..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-22882648.post-16184486243410600332010-10-10T15:44:00.871+05:302010-10-10T15:44:00.871+05:30കാഴ്ചകളിലെ കൌതുകം അല്പവും ചോരാതെ പകർന്നു തന്നതിനു...കാഴ്ചകളിലെ കൌതുകം അല്പവും ചോരാതെ പകർന്നു തന്നതിനു നന്ദി. ബ്ലോഗുലകത്തിൽ വന്നതിനു ശേഷം ഒരുപാടു സ്ഥലങ്ങൾ കണ്ടു എന്നു പറയാം.പലരിലൂടെ. എല്ലാം സന്തോഷമുള്ള അനുഭവങ്ങൾ.
ഇപ്പോൾ ഇതും കൂടെ ആയപ്പോൾ വളരെ സന്തോഷം തോന്നുന്നു.
യാത്രയൂടെ ബാക്കിഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.com