tag:blogger.com,1999:blog-22882648.post800132192791681730..comments2024-02-15T21:02:00.346+05:30Comments on maithreyi: കറന്‍സി Maithreyi Srilethahttp://www.blogger.com/profile/14602331066184424076noreply@blogger.comBlogger14125tag:blogger.com,1999:blog-22882648.post-5666801835435032382013-08-04T16:28:38.693+05:302013-08-04T16:28:38.693+05:30മറക്കാതെ അന്വേഷിച്ചല്ലോ, നന്ദി, ശ്രീ. ബ്ലോഗ് ഒന്നു...മറക്കാതെ അന്വേഷിച്ചല്ലോ, നന്ദി, ശ്രീ. ബ്ലോഗ് ഒന്നു പൊടി തട്ടി എടുത്താലോ എന്ന് ഒരു ചിന്ത ഇല്ലാതില്ല. ചിലപ്പോള്‍ ഒരു കഥ...
Anonymousnoreply@blogger.comtag:blogger.com,1999:blog-22882648.post-34354658764909009112013-07-29T15:10:13.246+05:302013-07-29T15:10:13.246+05:30ഇപ്പോ എഴുത്തൊന്നുമില്ലേ?ഇപ്പോ എഴുത്തൊന്നുമില്ലേ?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-22882648.post-85464626292846119982013-01-15T11:58:19.652+05:302013-01-15T11:58:19.652+05:30പുതുവത്സരാശംസകള്‍!പുതുവത്സരാശംസകള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-22882648.post-30986324492974519342012-09-02T09:38:57.920+05:302012-09-02T09:38:57.920+05:30Repost:)Repost:)Anonymousnoreply@blogger.comtag:blogger.com,1999:blog-22882648.post-18317202941777182372012-07-13T09:43:04.949+05:302012-07-13T09:43:04.949+05:30മൈത്രേയി,
ഒരു ഭാര്യയുടെ റോളില്‍ ശോഭിക്കാന്‍ ഒരുപാട...മൈത്രേയി,
ഒരു ഭാര്യയുടെ റോളില്‍ ശോഭിക്കാന്‍ ഒരുപാട് ത്യാഗങ്ങള്‍ വേണ്ടി വരുമായിരിക്കും.പക്ഷെ,അതില്‍ കൂടെ കിട്ടുന്നത് വിലകൊടുത്തു വാങ്ങാന്‍ പറ്റാത്ത പലതുമാണ്.ഒരു കുടുംബത്തിന്റെ മൊത്തം സ്വസ്ഥതയാണ്,ചിലപ്പോള്‍ ഒരു തലമുറയുടെ നല്ല ഭാവിയാണ്.ചിലത് നേടണമെങ്കില്‍ ചിലത് വെടിയണം.പക്ഷെ,നേട്ടത്തിന്റെ മധുരം നമ്മുടെ എല്ലാ വേദനയും മായ്ച്ചുകളയും.
ആശംസകള്‍.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-22882648.post-52446456166370286952012-04-18T21:13:25.834+05:302012-04-18T21:13:25.834+05:30Very gud !!!Very gud !!!Sarvasugandhihttps://www.blogger.com/profile/15725825484634284502noreply@blogger.comtag:blogger.com,1999:blog-22882648.post-76314170315779736282012-04-09T11:22:48.117+05:302012-04-09T11:22:48.117+05:30nannaayi..nannaayi..Jayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-22882648.post-39403738795861232522012-03-23T17:50:33.407+05:302012-03-23T17:50:33.407+05:30katha nannayi maithreyi.
nalla ozhukkode nishpaksh...katha nannayi maithreyi.
nalla ozhukkode nishpakshamaaya kannode paranjnju, allenkil prayippichu.
nannayi.
snehathode.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-22882648.post-77780109650822552642012-03-19T19:07:48.320+05:302012-03-19T19:07:48.320+05:30This comment has been removed by the author.Anonymousnoreply@blogger.comtag:blogger.com,1999:blog-22882648.post-41648958310656566852012-03-19T19:07:27.726+05:302012-03-19T19:07:27.726+05:30ആദ്യത്തെ കമന്റിനു നന്ദി, ശ്രീനന്ദ.അവിചാരിതത്തിലെ ആ...ആദ്യത്തെ കമന്റിനു നന്ദി, ശ്രീനന്ദ.അവിചാരിതത്തിലെ ആ ഡയലോഗ് ശരിയാണ് നന്ദ. പക്ഷേ മനസ്സിലെ വിക്ഷോഭങ്ങളെല്ലാം കളഞ്ഞ് അങ്ങനെയങ്ങു സ്നേഹിക്കാന്‍ ചില്ലറ പ്രയത്നമൊന്നും പോരല്ലോ.

പൊട്ടനല്ലാത്ത പൊട്ടന്റെ ആശംസകള്‍ക്കു നന്ദി, സ്നേഹം.

ശ്രീനാഥന്‍ മാഷ് കൃത്യമായി പറഞ്ഞു, വിധിക്കാന്‍ നമ്മളാര്, അല്ലേ? കഥ പറഞ്ഞ രീതി ഇഷ്ടപ്പെട്ടതില്‍ വളരെ സന്തോഷം, സ്നേഹം.

അതേ, മാണിക്യം, ആരും കാണാത്ത, കാണിക്കാത്ത കണ്ണീരും ത്യാഗവും സര്‍വ്വോപരി കണ്ടതു കണ്ടില്ലെന്നു നടിക്കാനുള്ള കഴിവും പ്രതികരിക്കാതിരിക്കാനുള്ള ആത്മസംയമനവും...അങ്ങനെ എന്തെല്ലാമെന്തെല്ലാം? ഒരു സ്ത്രീ എന്ന നിലയില്‍ അമല വിജയമായിരുന്നിരിക്കും, പക്ഷേ ഭാര്യയുടെ റോളില്‍ അത്ര ശോഭിക്കാന്‍ കഴിഞ്ഞില്ല.. പ്രോത്സാഹനത്തിന് നന്ദി, സ്നേഹം.Anonymousnoreply@blogger.comtag:blogger.com,1999:blog-22882648.post-34951073204138670602012-03-16T05:49:12.690+05:302012-03-16T05:49:12.690+05:30"സദാ പ്രസന്നവദനന്‍"ഒരു നല്ല കഥ വായിച്ച സ..."സദാ പ്രസന്നവദനന്‍"ഒരു നല്ല കഥ വായിച്ച സന്തോഷത്തിലാണ് ഞാന്‍.
ജോലിയും വീടും ഒന്നിച്ചു കൊണ്ടുപോകുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മാത്രമല്ല വീട്ടിലുള്ളവര്‍ തമ്മില്‍ തെറ്റാതെ കേട്ടതൊന്നും പുറത്ത് പറയതെയും ഒരു കുടുംബം ഒന്നിച്ച് നിര്‍ത്താന്‍ സ്ത്രീ- ഭാര്യയും മകളും സഹോദരിയും മരുമകളും അമ്മയും സുഹൃത്തും ഒക്കെ ആയി ആടിതീര്‍ക്കുന്ന വേഷമുണ്ടല്ലോ അത് വിജയിക്കാന്‍ കുറേ ഏറെ കണ്ണിരും ത്യാഗവും മൗനവും സ്നേഹവും വേണം ... മാലിനിയെപ്പോലെ..!പുതുയുഗത്തിലെ അമലമാര്ക്ക് കറന്‍സി വിജയം കിട്ടുമായിരിക്കും ജീവിതവിജയം?
ചിന്തിക്കാന്‍ വല്ലതുമൊക്കെ ബാക്കി വച്ച് "സദാ പ്രസന്നവദനന്‍"........... മൈത്രേയിക്ക് ആശംസകള്മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-22882648.post-85564823976090564782012-03-13T06:07:42.634+05:302012-03-13T06:07:42.634+05:30ആരേയും വിധിക്കാതെ മാലിനിയുടെ റോളിൽ നിന്ന് കഥാകാരി ...ആരേയും വിധിക്കാതെ മാലിനിയുടെ റോളിൽ നിന്ന് കഥാകാരി കഥ പറഞ്ഞ രീതി അസ്സലായി. ആർക്കറിയാം എന്താണു ശരിയെന്ന്? കറൻസിയോടുള്ള അമിതഭ്രമവും തീരെ അഡ്ജസ്റ്റു ചെയ്യാത്ത സ്വഭാവവുമൊക്കെ വരുത്തി വെക്കുന്ന വിനകൾ നന്നായി സൂചിപ്പിക്കുന്നുണ്ട്. ‘ഇപ്പോഴത്തെ കുട്ടികളുടെ മനസ്സിലെന്തെന്ന് അവര്‍ക്കു മാത്രമേ അറിയൂ. പുതുയുഗത്തിനു ചേര്‍ന്ന വിധം നല്ല മര്യാദയിലും ശാന്തമായും സംസ്കാരത്തിലുമേ അവര്‍ പെരുമാറൂ, പക്ഷേ യഥാര്‍ത്ഥ അവര്‍ അതൊന്നുമാവില്ല, നിഗൂഢമായിരിക്കും അവരുടെ മനസ്സ്, മിയ്ക്കപ്പോഴും അശാന്തവും‘ മുതലായ നല്ല നിരീക്ഷണങ്ങളും!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-22882648.post-7567662753421384022012-03-12T19:51:07.372+05:302012-03-12T19:51:07.372+05:30കഥ ഇഷ്ടമായി.
ചിന്തകളിലെ തെളിമ നന്നായി പ്രകടമായി.
ആ...കഥ ഇഷ്ടമായി.
ചിന്തകളിലെ തെളിമ നന്നായി പ്രകടമായി.
ആശംസകള്‍.പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-22882648.post-50714351471931030712012-03-12T11:45:24.177+05:302012-03-12T11:45:24.177+05:30ആദ്യത്തെ കമെന്റ് എന്റെയാണല്ലോ മൈത്രേയി.
പണത്തിനു...ആദ്യത്തെ കമെന്റ് എന്റെയാണല്ലോ മൈത്രേയി.

പണത്തിനു മേലെ പരുന്തും പറക്കില്ല എന്നാണല്ലോ പ്രമാണം. ഒരുപാടു നിഗൂഡതകള്‍ ബാക്കിവച്ച് കഥ അവസാനിക്കുമ്പോള്‍ കുറെ ചോദ്യങ്ങള്‍ ബാക്കിയാവുന്നു.ദാമ്പത്യത്തിന്റെ കെട്ടുറപ്പില്‍ സ്ത്രീക്കും പുരുഷനും എത്ര ശതമാനം പങ്കുണ്ട്.കൊച്ചു കൊച്ചു പിണക്കങ്ങള്‍ നിരര്ഥകമായിരുന്നുവെന്ന് തിരിച്ചറിയുമ്പോഴേക്കും ജീവിതത്തിന്റെ കടിഞ്ഞാണ്‍ നഷ്ടപ്പെട്ടു പോയിരിക്കും.

മുന്‍പ് ഏഷ്യനെറ്റില്‍ പ്രക്ഷേപണം ചെയ്ത "അവിചാരിതം" എന്നൊരു സീരിയല്‍ ഉണ്ടായിരുന്നു. അതില്‍ അന്തരിച്ച നടി ശ്രീവിദ്യ പറയുന്ന ഒരു വാചകം ഉണ്ട്. "സ്നേഹിക്കുമ്പോള്‍ കിട്ടുന്ന സമാധാനം വെറുക്കുമ്പോള്‍ കിട്ടില്ല". ദാമ്പത്യ ജീവിതത്തെ സംബന്ധിച്ചിടത്തോളം എത്ര ശരിയാണത്.

കഥ ഇഷ്ടമായി എന്നതിനുപരി ഏറെ ചിന്തിപ്പിച്ചു.ശ്രീനന്ദhttps://www.blogger.com/profile/17498621810276644919noreply@blogger.com