tag:blogger.com,1999:blog-22882648.post7445731005216283159..comments2024-02-15T21:02:00.346+05:30Comments on maithreyi: പറയാന്‍ ബാക്കി വച്ചത്.Maithreyi Srilethahttp://www.blogger.com/profile/14602331066184424076noreply@blogger.comBlogger23125tag:blogger.com,1999:blog-22882648.post-18904945613041304892011-08-23T10:22:54.072+05:302011-08-23T10:22:54.072+05:30നന്നായിരിക്കുന്നു...നന്മകള്.നന്നായിരിക്കുന്നു...നന്മകള്.വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-22882648.post-28764027734762799902010-11-28T21:48:43.716+05:302010-11-28T21:48:43.716+05:30ആദ്യമായാണ് മൈത്രേയിയുടെ ഒരു കഥ വായിക്കുന്നത്.ആശംസ...ആദ്യമായാണ് മൈത്രേയിയുടെ ഒരു കഥ വായിക്കുന്നത്.ആശംസകള്റോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-22882648.post-82689125145215799932010-10-27T04:04:56.300+05:302010-10-27T04:04:56.300+05:30മനോഹരമായി പറഞ്ഞ കഥ.
ഒരേകടല്‍ കണ്ട്പ്പോള്‍ ഞാനും അ...മനോഹരമായി പറഞ്ഞ കഥ.
ഒരേകടല്‍ കണ്ട്പ്പോള്‍ ഞാനും അതിലെ തെറ്റും ശരിയും ചികയാന്‍ നോക്കി..
ഫലിച്ചില്ല..

ഉമ ആത്മഹത്യ ചെയ്യണമായിരുന്നൊ?
"Every girl may not be the queen to her husband or boyfriend but will always be a princess to her DAD!" എവിടെയോ വായിച്ചതാണ് ഒരര്‍ഥത്തില്‍ അതല്ലെ ശരി? മകളുടെ ഭാവിനന്മ കണ്ടിട്ടാവും അവളെ അനിലിനെ ഏല്പിച്ചത് അതില്‍ പിഴവ് വന്നിട്ടുമില്ല.
എന്നാല്‍ കാമുകനോ? ലേശം അവഹേളനം കേട്ടയുടനെ അവളെ വിട്ട് വേറേ വേള്‍ക്കാന്‍ ഒട്ടുമടിച്ചുമില്ല. അവളുടെ സ്നേഹത്തിന്റെ മാറ്ററിയാന്‍ സാധിക്കാത്തവനെ ഓര്‍ത്ത് ജീവനൊടുക്കിയത് മണ്ടത്തരം...
ഒന്നു ചിന്തിക്കാനും തര്‍ക്കിക്കാനും മാത്രം കാമ്പുള്ള കഥ എഴുതിയതിനു ആയിരമായിരം അഭിനന്ദനങ്ങള്‍...

കഥ അച്ചടി മഷി പുരണ്ട് വന്നതില്‍ അതിയായി സന്തോഷിക്കുന്നു..
നന്മകള് നേരുന്നു...മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-22882648.post-10718107734439828012010-10-08T14:22:09.335+05:302010-10-08T14:22:09.335+05:30ശ്രീനാഥന്‍-പെണ്ണിന്റെ മനസ്സ്....ഒരിക്കല്‍ മോഹന്ലാ...ശ്രീനാഥന്‍-പെണ്ണിന്റെ മനസ്സ്....ഒരിക്കല്‍ മോഹന്‍ലാല്‍ അഭിമുഖത്തില്‍ പറഞ്ഞുകേട്ടു, ആണിന്റെയും പെണ്ണിന്റേയും കെമിസ്റ്റ്രി വേറേയാണ്, അതുകൊണ്ട് ചിന്താതലങ്ങളും വേറേ എന്ന്(ആശയം മാത്രമേയുള്ളു കേട്ടോ വാക്കിനു വാക്ക് reproduce) ചെയ്തതല്ല. എന്തായാലും ധാരാളം വായിക്കുന്ന, ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന വാക്കുകള്‍ കോറിയിടുന്ന, താങ്കളുടെ അഭിനന്ദനം എന്നെ വല്ലാതെ ആഹ്ലാദിപ്പിക്കുന്നു.നന്ദി, നന്ദി, നന്ദി...
മുകില്‍-കൊടുകൈ...ഒറ്റ വാചകത്തില്‍ ഒന്നാന്തരം വിമര്‍ശനം..പറഞ്ഞതു പരമ സത്യമാണ്....ഞാന്‍ ചെയ്യുമ്പോള്‍ ശരി, അതു മറ്റുള്ളവര്‍ ചെയ്താല്‍ തെറ്റ്....കഥയെഴുതുമ്പോള്‍ ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ലാത്ത ആങ്കിള്‍.നന്ദി, പ്രിയ സുഹൃത്തേ.
ചേച്ചിപ്പെണ്ണ്- ഉമ അങ്ങനെ തീരുമാനിച്ചാല്‍ പിന്നെ ഞാനെന്തു ചെയ്യും?
മൈലാഞ്ചി- പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ അല്ലേ? നല്ല വാക്കുകള്‍ക്കു നന്ദി. ഇന്നലെ ഈവ്സില് കണ്ടുവല്ലോ..

ജെകെ-രണ്ടാവര്‍ത്തി വായിച്ചുവെന്നോ. ധന്യയായ് ഞാന്‍. താങ്കളുടെ നാവ് പൊന്നായിരിക്കട്ടെ. ആശംസ ഫലിക്കട്ടെ എന്നു ഞാനും പ്രാര്‍ത്ഥിക്കുന്നു.വളരെ വളരെ നന്ദി.പിന്നെ ആ ബസ് കവിത ബ്ലോഗിലിട്ടൂടെ?
സരിന്, ലക്ഷ്മി- നന്ദി.
എച്ച്മൂ-നന്ദിയും ഞാന്‍ നേരത്തേ പറഞ്ഞുവല്ലോ. താങ്കളുടെ വാള്‍മുന പോലുള്ള വാക്കുകള്‍ എവിടെ, എന്റെ പാവം കഥ എവിടെ?വി.പ്രതിയില്‍ എച്ചമൂന്റെ കഥയുടെ ലിങ്ക് കണ്ടല്ലോ അല്ലേ?Anonymousnoreply@blogger.comtag:blogger.com,1999:blog-22882648.post-29179745537435841032010-10-05T17:45:27.107+05:302010-10-05T17:45:27.107+05:30ആഹാ! ഇത് ഇപ്പോഴേ കണ്ടുള്ളൂ.
അഭിനന്ദനങ്ങൾ ഞാൻ നേരത്...ആഹാ! ഇത് ഇപ്പോഴേ കണ്ടുള്ളൂ.
അഭിനന്ദനങ്ങൾ ഞാൻ നേരത്തെ അറിയിച്ചിരുന്നു.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-22882648.post-29511818853377299852010-09-27T23:37:29.931+05:302010-09-27T23:37:29.931+05:30മൈത്രേയീ, അനുമോദനങ്ങള്‍...മൈത്രേയീ, അനുമോദനങ്ങള്‍...lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-22882648.post-62243740721038432362010-09-21T17:24:08.105+05:302010-09-21T17:24:08.105+05:30congrats.
nice story as well..congrats.
nice story as well..Sarinhttps://www.blogger.com/profile/04700506566463551201noreply@blogger.comtag:blogger.com,1999:blog-22882648.post-6374618958208133412010-09-19T21:06:14.907+05:302010-09-19T21:06:14.907+05:30മൈത്രെയീ, ആദ്യമായി അനുമോദനങ്ങള്‍. കേരളകൌമുദിയില്‍ ...മൈത്രെയീ, ആദ്യമായി അനുമോദനങ്ങള്‍. കേരളകൌമുദിയില്‍ പ്രശസ്തരോടൊപ്പം കഥ വന്നത് ഒരു വലിയ കാര്യമാണ്.
കഥ അസ്സലായിട്ടുണ്ട്. മനസ്സിരുത്തി രണ്ടാവര്‍ത്തി വായിച്ചു.

നീനയുടെയും ഉമയുടെയും സുഹൃത്ത്ബന്ധത്തിന്റെ നേരിയ ഭാവ തലങ്ങള്‍ നന്നായി കാച്ചിക്കുറുക്കി അവതരിപ്പിച്ചിട്ടുണ്ട്. അനിലും ഹരിയും പരിചയക്കാര് പോലെ തോന്നിച്ചു.

ഇതേ തീം വേറെ കണ്ടിട്ടുണ്ട്. എന്നാലും വളരെ നല്ല കഥാഖ്യാനം.

മൈത്രെയിയ്ക്ക് ഇനിയും നല്ല കഥകള്‍ എഴുതാന്‍ കഴിവുണ്ട്. മുന്‍നിര സാഹിത്യകാരിയായി ഉയരട്ടെ എന്നാശംസിക്കുന്നു.Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-22882648.post-7772346133033185502010-09-14T22:34:08.252+05:302010-09-14T22:34:08.252+05:30മൈത്രേയീ.. മുന്‍പാരോ കമന്റ് ചെയ്ത പോലെ ഇതിവൃത്തം ...മൈത്രേയീ.. മുന്‍പാരോ കമന്റ് ചെയ്ത പോലെ ഇതിവൃത്തം പഴയതാണ്. എന്നാലും നന്നായി അവതരിപ്പിച്ചിരിക്കുന്നു. കഥയുടെ മൂഡ് ശരിക്കും നിലനിര്‍ത്താനായിട്ടുണ്ട്. ആശംസകള്‍...മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-22882648.post-3674519856608158742010-09-14T11:13:34.101+05:302010-09-14T11:13:34.101+05:30ഉമയെ മരിക്കാന്‍ വിടേണ്ടി ഇരുന്നില്ല ശ്രീ ..ഉമയെ മരിക്കാന്‍ വിടേണ്ടി ഇരുന്നില്ല ശ്രീ ..ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-22882648.post-32775468183387273942010-09-13T23:05:21.730+05:302010-09-13T23:05:21.730+05:30കഥ പരിസരം മറന്നിരുന്നു വായിച്ചു.നീനയുടെ ചിന്തകളിലൂ...കഥ പരിസരം മറന്നിരുന്നു വായിച്ചു.നീനയുടെ ചിന്തകളിലൂടെ പോയപ്പോൾ ഒന്നു തോന്നി. അവനവന്റെയാണെങ്കിൽ ഏതു കുറ്റവും മാപ്പർഹിക്കുന്നതാവും എന്ന തത്വം.
എഴുത്തു നന്നായിരിക്കുന്നു. കൂടുതൽ കൂടുതൽ വരട്ടെ കഥകൾ.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-22882648.post-77580761987650508722010-09-13T09:56:51.058+05:302010-09-13T09:56:51.058+05:30kathha kaumudiyil vaayichchirunnu, nannaayittundu!...kathha kaumudiyil vaayichchirunnu, nannaayittundu! manoraj paranjnjapole uma silly aanennaanu thonniyathu,pakshe penniinte chitha penninalle ariyu? nalla ozhukkil, stylil ezhuthi, abhinandanam! iniyum prasiddheekarichchu varatte!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-22882648.post-35081868508362357602010-09-12T20:51:26.923+05:302010-09-12T20:51:26.923+05:30എന്റെ ആദ്യ കമന്റ് ഇത്തിരി പൊങ്ങച്ചമായി തോന്നി കാണു...എന്റെ ആദ്യ കമന്റ് ഇത്തിരി പൊങ്ങച്ചമായി തോന്നി കാണും എന്നറിയാം. എന്റെ തന്നെ മറ്റൊരു ബ്ലോഗില്‍ വന്ന ഒരു കമന്റാണ് അതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.

കെ.പി.സുകുമാരന്‍- ആശംസകള്‍ക്കു നന്ന്. കഥ പിടിച്ചോ ഇല്ലയോ എന്നു പറഞ്ഞില്ല പക്ഷേ....
സിബു- തള്ളണ്ട, പാവമല്ലേ...കഥ ഇഷ്ടപ്പെട്ടതില്‍ സന്തോഷം.
മനോ- എന്തു പറയാന്‍.മനുഷ്യമനസ്സ് വളരെ ദുരൂഹമാണ്, നമ്മുടെ ലോജിക്കിനപ്പുറം....ഇതിലെ യഥാര്‍ത്ഥ വില്ലന്‍ ഉമയുടെ മനസ്സാണ്.
പിന്നീട് ഒരു കൂടിക്കാഴ്ച്ച ഉണ്ടായില്ലെന്നു വിചാരിക്കൂ...
ജ്യോതിഷ്- നന്ദി-ഉമയുട ആങ്കിളിലൂടെ കഥ പറയണമായിരുന്നുവെന്ന് അല്ലേ.... ഒറ്റയടിക്ക് എഴുതി തീര്‍ത്ത കഥയാണ്....പിന്നെ കുറേ വെട്ടിക്കളഞ്ഞു, വായനക്കാരുടെ ക്ഷമ പരീക്ഷിക്കണ്ടല്ലോയെന്ന്(എന്നിട്ടും നീളം കൂടി അല്ലേ...)
ജയന് ഏവൂര്‍, റോസൂട്ടി, മയൂര-നന്ദി-എന്നാലും രണ്ടു കുറ്റവും കുറവും പറഞ്ഞു തന്നില്ലല്ലോ...
MKERALAM-Thank you very much and I do welcome the suggestion-Could you pls explain a bit more...കൂടുതല്‍ മനസ്സിലാക്കാനായി ചോദിച്ചതാണ്. എല്ലാ കഥകളും ഒരേ അച്ചിലെന്നു തോന്നിയോ ആവോ?
മെയ് പൂവുകള്‍-നന്ദി- എന്നാലും ഇതിത്തിരി കൂടിപ്പോയില്ലേ.കഥാകേരളം പൊറുക്കുല്ല കേട്ടോ (തമാശയാണേ..)Anonymousnoreply@blogger.comtag:blogger.com,1999:blog-22882648.post-902022842757920722010-09-12T17:05:03.504+05:302010-09-12T17:05:03.504+05:30മൈത്രെയിയില് ഒരു വലിയ കഥാകാരി ഒളിച്ചിരിക്കുന്നു.....മൈത്രെയിയില് ഒരു വലിയ കഥാകാരി ഒളിച്ചിരിക്കുന്നു..
ഭാവുകങ്ങള്‍.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-22882648.post-21133525449179997972010-09-12T13:52:24.987+05:302010-09-12T13:52:24.987+05:30Dear maithreyi congratulations for being able to t...Dear maithreyi congratulations for being able to take your name to the level of the famous.

next time try to create a character that can make breakthrough into the cleiche. I hope you won't mind me saying this.

all the bestPrasanna Raghavanhttps://www.blogger.com/profile/15639197236363469260noreply@blogger.comtag:blogger.com,1999:blog-22882648.post-11736235993647612852010-09-12T00:55:40.284+05:302010-09-12T00:55:40.284+05:30മൈത്രേയീ, അനുമോദനങ്ങള്‍. ഇനിയും കൂടുതല്‍ കൂടുതല്‍ ...മൈത്രേയീ, അനുമോദനങ്ങള്‍. ഇനിയും കൂടുതല്‍ കൂടുതല്‍ ഉയരങ്ങളിലേക്കെത്തുവാന്‍ ആശംസകള്‍.Mayoora | Vispoismhttps://www.blogger.com/profile/14480403344619384101noreply@blogger.comtag:blogger.com,1999:blog-22882648.post-52341349793014209412010-09-10T19:06:33.351+05:302010-09-10T19:06:33.351+05:30ഈ ഇമ്മിണി വല്യ സന്തോഷത്തിനു അഭിനന്ദനങ്ങളും,ആശംസകളു...ഈ ഇമ്മിണി വല്യ സന്തോഷത്തിനു അഭിനന്ദനങ്ങളും,ആശംസകളും.:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-22882648.post-89521175447543162862010-09-10T16:55:06.625+05:302010-09-10T16:55:06.625+05:30നല്ല കാര്യം.
അഭിനന്ദനങ്ങൾ!
കൂടുതൽ ഉയരത്തിലെത്താൻ ആ...നല്ല കാര്യം.
അഭിനന്ദനങ്ങൾ!
കൂടുതൽ ഉയരത്തിലെത്താൻ ആശംസകൾ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-22882648.post-13089562245678610172010-09-09T22:51:16.706+05:302010-09-09T22:51:16.706+05:30അഭിനന്ദനങ്ങള്‍! കഥയുടെ 'ഊടും പാവും' നന്നായ...അഭിനന്ദനങ്ങള്‍! കഥയുടെ 'ഊടും പാവും' നന്നായി മെനെഞ്ഞിരിക്കുന്നു. ഇതിവൃത്തം പുതുമയുള്ളതല്ലെങ്കിലും അവതരണം നന്നായിട്ടുണ്ട്. ഉമയുടെ മനസ്സ് നന്നായി മനസിലാക്കാന്‍ വായനക്കാരന് അവസരം കിട്ടിയിരുന്നെങ്കില്‍, ഒരുപക്ഷെ കഥ ഒന്നുകൂടി മികച്ചത് ആവുമായിരുന്നു എന്നു തോന്നി.ജ്യോതിഷ്https://www.blogger.com/profile/00217641908055675249noreply@blogger.comtag:blogger.com,1999:blog-22882648.post-45855490391864978832010-09-09T21:45:05.499+05:302010-09-09T21:45:05.499+05:30ആദ്യമേ കഥ അച്ചടിച്ച് വന്നതിലെ സന്തോഷത്തില്‍ ഞാനും ...ആദ്യമേ കഥ അച്ചടിച്ച് വന്നതിലെ സന്തോഷത്തില്‍ ഞാനും പങ്ക് ചേരുന്നു. അതിനുള്ള അഭിനന്ദനങ്ങള്‍..
ഇനി എന്റെ കര്‍ത്തവ്യത്തിലേക്ക് കടക്കട്ടെ.. :)

രണ്ടു മൂന്നാവര്‍ത്തി വായിച്ചു രണ്ടു പേരും. 'എന്തോരു ബാലിശം! ഉമയെപ്പോലൊരാള്‍ ഇങ്ങനെ സില്ലിയാകുമോ? പാവം അനിലും മോളും '' ഹരിയുടെ പ്രതികരണം വന്നു.

സത്യം ഇത് തന്നെയാണ് എനിക്കും തോന്നിയത്. അതായത് ഇവിടെ ഉമ എങ്ങിനെ ചതിക്കപ്പെട്ടു. മറിച്ച് ഉമയുടെ ആത്മഹത്യ ഒരു പക്ഷെ അവള് അനിലിനേയും മോളേയും മനസ്സുകൊണ്ട് ചതിക്കുന്നത് കൊണ്ട് മാത്രമാവാം.. അതിനു് അവള് മാത്രമാണ് ഉത്തരവാദി. അല്ലാതെ ഈ കഥയില്‍ ഒരിടത്തും വില്ലന്‍ എന്ന് വിശേഷിപ്പിച്ചയാള്‍ അരുതാത്തതൊന്നും അവളോട് കാട്ടിയതായി പറയുന്നില്ല. പിന്നെ, ഒരിക്കല്‍ കൂടെ വിളിക്കാമായിരുന്നില്ലേ എന്ന ചോദ്യം.. അതിനെ ഒരു കഥയെന്ന രീതിയില്‍ ശരിയെന്ന് പറയാമെങ്കിലും അവളെ വിവാഹം കഴിക്കാന്‍ അല്ലെങ്കില്‍ ഒരു വാശിക്ക് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നതിനു മുന്‍പ് തീര്‍ച്ചയായും എന്തെങ്കിലും കൂടികാഴ്ച സംഭവിച്ചിരിക്കണം എന്നേ നമുക്ക് ഊഹിക്കാന്‍ കഴിയൂ.. ഇതൊക്കെ ഒരു സാധാരണ, വായനക്കാരന്റെ മനസ്സില്‍ കൂടെ കടന്ന് പോയ ചിന്തകള്‍

എന്നിരിക്കിലും ചിലയിടങ്ങളിലെ ഇത്തരം ചില സംശയങ്ങള്‍ ഒഴിച്ചാല്‍ (അത് പ്രമേയത്തിലാണ്) കഥ പറഞ്ഞ രീതി കൊള്ളാം..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-22882648.post-20840441703595242182010-09-09T20:28:59.708+05:302010-09-09T20:28:59.708+05:30നായികയെ തള്ളണോ കൊള്ളണോ എന്നാ ഞാനും ഇപ്പൊ ചിന്തിക്ക...നായികയെ തള്ളണോ കൊള്ളണോ എന്നാ ഞാനും ഇപ്പൊ ചിന്തിക്കുന്നത്..!!
കഥ അസ്സല്. ഒറ്റ ശ്വാസത്തില്‍ വായിച്ചു.

വലിയ എഴുത്തുകാര്‍ക്കൊപ്പം കഥ അച്ചടിച്ച് വന്നതിനു പ്രതേക ആശംസകള്‍. :-)വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-22882648.post-50587678475563506432010-09-09T18:37:51.519+05:302010-09-09T18:37:51.519+05:30ആശംസകളോടെ,ആശംസകളോടെ,Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-22882648.post-34836112970512548072010-09-09T17:20:09.661+05:302010-09-09T17:20:09.661+05:30അനിതാ നായര്‍, പി.വല്‍സല, സി.രാധാകൃഷ്ണന്, ശത്രുഘ്...അനിതാ നായര്‍, പി.വല്‍സല, സി.രാധാകൃഷ്ണന്, ശത്രുഘ്നന്‍ ,പെരുമ്പടവം,കെ.പി.സുധീര, തുടങ്ങിയ വന്‍നിര കഥാകൃത്തുക്കളുടെ കഥകള്‍ക്കൊപ്പം എന്റെ കഥയും അച്ചടിച്ചു വന്നതില്‍ സന്തോഷം തോന്നി. അത് എന്റെ ബൂലോക സുഹൃത്തുക്കളുമായി പങ്കു വയ്ക്കുന്നു. വായിച്ച് വിമര്‍ശിച്ച് അനുഗ്രഹിച്ചാലും!Anonymousnoreply@blogger.com