tag:blogger.com,1999:blog-22882648.post6917792410076450487..comments2024-02-15T21:02:00.346+05:30Comments on maithreyi: ബാര്‍ക്കിസിനു സമ്മതമാണ്!Maithreyi Srilethahttp://www.blogger.com/profile/14602331066184424076noreply@blogger.comBlogger12125tag:blogger.com,1999:blog-22882648.post-19458343084437726712011-01-24T00:05:47.718+05:302011-01-24T00:05:47.718+05:30അതിമനോഹരമായിരിക്കുന്നു ഈ യാത്രാ വിവരണം!!
എല്ലാ ഭാവ...അതിമനോഹരമായിരിക്കുന്നു ഈ യാത്രാ വിവരണം!!
എല്ലാ ഭാവുകങ്ങളും നേരുന്നു..ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-22882648.post-41451543014263841062011-01-23T21:52:06.576+05:302011-01-23T21:52:06.576+05:30അതെയതെ, അങ്ങനെ എന്തൊക്കെ ചെയ്യാനുണ്ട് ഈ രാജ്യത്ത്....അതെയതെ, അങ്ങനെ എന്തൊക്കെ ചെയ്യാനുണ്ട് ഈ രാജ്യത്ത്...

നല്ല യാത്രാ വിവരണം.ഇഷ്ടപ്പെട്ടു.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-22882648.post-5147320078667780442011-01-02T19:12:36.947+05:302011-01-02T19:12:36.947+05:30അതെ. ആദ്യം വ്യക്തികള്‍ നന്നാവണം പിന്നെ കുടുംബം. പി...അതെ. ആദ്യം വ്യക്തികള്‍ നന്നാവണം പിന്നെ കുടുംബം. പിന്നെ സമൂഹം , പിന്നെ രാജ്യം. നന്നാവും എന്ന് പ്രതീക്ഷിക്കാം അല്ലെ?
www.shiro-mani.blogspot.comAnonymousnoreply@blogger.comtag:blogger.com,1999:blog-22882648.post-3312894530270242992011-01-01T14:47:07.935+05:302011-01-01T14:47:07.935+05:30അതെ നമ്മുടെ നാടു നന്നാവും. നന്നാവണം.
സ്നേഹം നിറഞ്ഞ...അതെ നമ്മുടെ നാടു നന്നാവും. നന്നാവണം.
സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-22882648.post-86934662483530774772010-12-28T02:04:04.973+05:302010-12-28T02:04:04.973+05:30ഒളിവര്‍ ട്വിസ്റ്റും ക്രിസ്മസ് കാരൊളും എത്രയോ പണ്ട്...ഒളിവര്‍ ട്വിസ്റ്റും ക്രിസ്മസ് കാരൊളും എത്രയോ പണ്ട് വായിച്ചിട്ടുണ്ട്. ഇത്ര അവധാനതയോടെ എല്ലാം ഓര്‍മ്മിച്ചു എഴുതുന്നതിനു അഭിനന്ദനങ്ങള്‍

നമ്മുടെ നാട്ടില്‍ സംസ്കാരത്തെപ്പറ്റി വാതോരാതെ പ്രസംഗിക്കുന്നവര്‍ സംസ്കാരത്തിന്റെ തിരുശേഷിപ്പുകള്‍ എങ്ങനെ സംരക്ഷിക്കണം എന്ന് ഈ പോസ്റ്റ് വായിച്ചു നോക്കട്ടെ...Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-22882648.post-68910307873392884162010-12-26T19:23:28.474+05:302010-12-26T19:23:28.474+05:30pics are informative
...thankspics are informative
...thanksAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-22882648.post-69347098184428957132010-12-26T08:35:00.150+05:302010-12-26T08:35:00.150+05:30ശരി തന്നെയാണ്...
ക്രിസ്തുമസ്സ്-പുതുവത്സരാശംസകള്‍...ശരി തന്നെയാണ്...

ക്രിസ്തുമസ്സ്-പുതുവത്സരാശംസകള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-22882648.post-57315651547575470682010-12-26T06:55:23.776+05:302010-12-26T06:55:23.776+05:30നമ്മുടെ നാട് നന്നാവും ഫൈസു, പക്ഷേ മാറ്റങ്ങള്‍ ഒച്ച...നമ്മുടെ നാട് നന്നാവും ഫൈസു, പക്ഷേ മാറ്റങ്ങള്‍ ഒച്ചിന്റെ വേഗതയിലാണെന്നു മാത്രം. വരവിനും വായനയ്ക്കും സന്തോഷം, നന്ദ.ി.
മനോരാജ്, കാര്നോര്- എല്ലാവരും ആദ്യം വായച്ചിരിക്കുക ഒളിവറിനെ ആവും.പഠനഭാഗമായരുന്നല്ലോ പലപ്പോഴും. ഒരിക്കല്‍ നമ്മളും നമ്മുടെ പൈതൃകത്തിന്റെ വില മനസ്സിലാക്കും എന്നു തന്നെ കരുതാം.
ശ്രീനാഥന്‍-വായിച്ചതു പലതും വിസ്മൃതിയിലാകുന്നു. ബ്രെയിനിന്റെ മെമ്മറി കപ്പാസറ്റി തീര്‍ന്നു കാണും. എന്റെ പഴയ നോട്ടു ബുക്കില്‍ tale o two cities നെ കുറിച്ച എഴുതി വച്ചത് വായച്ച് അതിശയിച്ചു പോയി. എല്ലാം മറന്നിരിക്കുന്നു.ഇനിയും വരാനിരിക്കുന്നു ബിലാത്തി വിശേഷങ്ങള്‍... എല്ലാവരുടേയും ക്ഷമ പരീക്ഷിക്കും ഞാന്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-22882648.post-29695547786135629502010-12-25T05:17:01.110+05:302010-12-25T05:17:01.110+05:30സായിപ്പിന്റെ നാട്ടിൽ ദാരിദ്ര്യവും ദുരിതവും ഉണ്ടെന്...സായിപ്പിന്റെ നാട്ടിൽ ദാരിദ്ര്യവും ദുരിതവും ഉണ്ടെന്ന് അത്ഭുതത്തോടെ അറിഞ്ഞത് ഡിക്കൻസ് വായിച്ച കൌമാരത്തിലാണ്. മൈത്രേയിയുടേ കുറിപ്പ് കണ്ടപ്പോൾ വീണ്ടും വായിച്ചാലോ എന്നുണ്ട്, (പെൻഷൻ പറ്റിയിട്ടാകാം) അസൂയ തോന്നുന്നു, ഒരാളിങ്ങനെ ബിലാത്തിയിൽ പോയി വന്ന് കുറച്ചു കുറച്ചായി കൊതിപ്പിച്ചിങ്ങനെ നീട്ടുമ്പോൾ!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-22882648.post-13417542446913610102010-12-24T18:35:56.436+05:302010-12-24T18:35:56.436+05:30സ്ക്കൂളിൽ സെക്കന്റ് ലാഗ്വേജായിരുന്ന English story ...സ്ക്കൂളിൽ സെക്കന്റ് ലാഗ്വേജായിരുന്ന English story ‘ചെമ്പുകണ്ടത്തിൽ ദാവീദിന്റെ’Barkis is willing - അനൌട്ടേഷൻ ചോദ്യം അന്ന് ഉത്തരമെഴുതിയിരുന്നെന്നാണ് ഓർമ്മ.. നല്ല ഓർമ്മകൾക്ക് നന്ദി.. ക്രിസ്മസ് നവവത്സരാശംസകൾkARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-22882648.post-4795488267009217342010-12-24T17:40:57.454+05:302010-12-24T17:40:57.454+05:30ഒലിവര്‍ ട്വിസ്റ്റ് വായിച്ചിട്ടുണ്ട്. മറ്റുള്ളവ വായ...ഒലിവര്‍ ട്വിസ്റ്റ് വായിച്ചിട്ടുണ്ട്. മറ്റുള്ളവ വായിച്ചിട്ടില്ല. നമ്മുടെ നാട്ടിലുമുണ്ടല്ലോ ചേച്ചി മ്യൂസിയങ്ങള്‍. പക്ഷെ മാറാലകളും ചിലന്തിയും, ചിതല്പുറ്റുകളുമാണ് കൂടുതലെന്ന് മാത്രം!!Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-22882648.post-47863811123729979322010-12-24T16:25:33.251+05:302010-12-24T16:25:33.251+05:30എല്ലാരും പറയുന്ന പോലെ 'നമ്മുടെ നാട് നന്നാവില്ല...എല്ലാരും പറയുന്ന പോലെ 'നമ്മുടെ നാട് നന്നാവില്ല'ചേച്ചി ....

പിന്നെ നിങ്ങള്‍ക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ്സ്-പുതുവത്സരാശംസകള്‍.....!faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.com