tag:blogger.com,1999:blog-22882648.post5806122188552781051..comments2024-02-15T21:02:00.346+05:30Comments on maithreyi: ബ്ലോഗിംഗ്...ബ്ലോഗിംഗ്Maithreyi Srilethahttp://www.blogger.com/profile/14602331066184424076noreply@blogger.comBlogger74125tag:blogger.com,1999:blog-22882648.post-48148545671577048022020-04-11T17:01:49.638+05:302020-04-11T17:01:49.638+05:30പോസ്റ്റ് വായിക്കാൻ ഇച്ചിരെ ലേയ്റ്റായി. ക്ഷമിക്കുമല...പോസ്റ്റ് വായിക്കാൻ ഇച്ചിരെ ലേയ്റ്റായി. ക്ഷമിക്കുമല്ലോ??! :) :)

അടിപൊളി!! Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-22882648.post-19291905699996633312010-11-11T20:09:56.863+05:302010-11-11T20:09:56.863+05:30ബ്ലോഗിനു പുറമെ ഉള്ള സൗഹൃദമൊന്നും ഞാന്‍ ഉദ്ദേശിച്ചി...ബ്ലോഗിനു പുറമെ ഉള്ള സൗഹൃദമൊന്നും ഞാന്‍ ഉദ്ദേശിച്ചില്ല.

കമന്റിനെ കുറിച്ച് എഴുതിയതു കണ്ടതു കൊണ്ട് കുറിച്ചതാണ്.

ഞാന്‍ ബ്ലോഗ് ചെയ്യുന്നത് എന്റെ ഒരു രസത്തിനാണ്. അതില്‍ ചിലപ്പോള്‍ കമന്റുണ്ടാകും ചിലപ്പോള്‍ അടിയാകും, ചിലപ്പോള്‍ ഒന്നും ഉണ്ടാകില്ല. ഏതായാലും എനിക്കു പ്രത്യേകിച്ച് വിഷമമൊന്നുമില്ല.

ചില നല്ല കൂട്ടുകാരെ കിട്ടിയതില്‍ സന്തോഷവും ഉണ്ട്. അത്രയുമേ കണക്കാക്കിയിട്ടുള്ളുഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-22882648.post-4890603882573504552010-11-11T18:27:31.421+05:302010-11-11T18:27:31.421+05:30ആദ്യ വരവ് അല്ലേ. നന്ദി. താങ്കള്‍ ഉദ്ദേശിച്ചത് ഗീതയ...ആദ്യ വരവ് അല്ലേ. നന്ദി. താങ്കള്‍ ഉദ്ദേശിച്ചത് ഗീതയുടെ ബ്ലോഗില്‍ പരാമര്‍ശിച്ചില്ല എന്നാണെന്നു കരുതുന്നു. ഗീത ഇതിന്റെ കമന്റ് ഫോളോയിംഗ് ചെയ്യുന്നുണ്ടാകാം.. സൗഹൃദം എന്നാല്‍ ഞാന്‍ ഉദ്ദേശിച്ചത് ബ്ലോഗില്‍ പോസ്റ്റിട്ടും കമന്റ് ചര്‍ച്ചകള്‍ ചെയ്തും ഉണ്ടാകുന്ന ബ്ലോഗ് സൗഹൃദങ്ങള്‍ എന്നാണ്. അത് ബ്ലോഗിനു വെളിയിലേക്കു കൊണ്ടു പോകുകയോ പോകാതിരിക്കുകയോ ചെയ്യുന്നത് ബ്ലോഗറുടെ തികച്ചും വ്യക്തിപരമായ ഇഷ്ടം മാത്രം.Anonymousnoreply@blogger.comtag:blogger.com,1999:blog-22882648.post-83249647312363555612010-11-11T15:47:30.166+05:302010-11-11T15:47:30.166+05:30ബ്ലോഗിലെ സൗഹൃദം എന്നൊക്കെ പറയുന്നത് കേള്‍ക്കുവാന്‍...ബ്ലോഗിലെ സൗഹൃദം എന്നൊക്കെ പറയുന്നത് കേള്‍ക്കുവാന്‍ നല്ല രസമാണ്.

ബ്ലോഗുലകത്തില്‍ ഗീതാഗീതികളെകുറിച്ചുള്ള ഒരു പോസ്റ്റ് കണ്ടിരുന്നു.

ഗീത രചിച്ച് രാജേഷ് രാമന് പാടിയ പാട്ടുവരെ കണ്ടപ്പോള്‍ ന്യായമായും ആ ബ്ലോഗില്‍ ഒന്നു കൂടി പോയി നോക്കി - കാരണം ആബ്ലോഗ് കുറച്ചു നാളായി അടച്ചിട്ടിരിക്കുകയായിരുന്നു.

ഇപ്പോള്‍ വീണ്ടും തുറന്നതു കണ്ടു സന്തോഷം.

പക്ഷെ രാജേഷ് രാമന് പാടിയതിന്റെ ലിങ്കല്ലാതെ മറ്റൊന്നും കാണാഞ്ഞപ്പോള്‍ തോന്നി "ബ്രഹ്മഃ സത്യം ജഗന്മിഥ്യാ" ശരിയാണെന്ന്

Geetha Geethikal said...

നല്ലഹൃദ്യമായ ഈണം. നന്നായി പാടിയുമിരിക്കുന്നു.
എന്റെ ഒരുപാട്ടുകൂടി ഇതുപോലെ ഈണമിട്ടു പാടുമോ?
November 20, 2007 9:52 AM

എന്റെ പാട്ടു രാജേഷ് രാമന്റെ പാട്ടിനോളം മെച്ചമാണെന്നല്ല പറഞ്ഞു വന്നത് ഗീതയുടെ അനേകം (ഗീതയുടെ മാത്രമല്ല മറ്റു പലരുടെയും ഏകദേശം അന്‍പതോളം കവിതകള്‍ ഈണമിട്ടു പാടിയതാണ് അത എനിക്കും അവര്‍ക്കും ഒരുപോലെ രസകരമായ സംഗതി ആയതു കൊണ്ട്.

പക്ഷെ അവയൊന്നും ആബ്ലോഗില്സൂചിപ്പിക്കാനുള്ള മനസ്ഥിതി പോലും ഇല്ല എന്നു കാണിച്ചെ ഉള്ളു.

അവനവന് ഇഷ്ടമുള്ള കാലത്തോളം ഇഷ്ടമുള്ള രീതിയില്‍ ബ്ലോഗുക, അല്ലാതെ മറ്റൊന്നും നോക്കണ്ടാ.

Captain Haddock) ന്റെ കമന്റു കണ്ടു വന്നു നോക്കിയതാ അപ്പൊ all the bestഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-22882648.post-73615217438732163772010-09-07T16:57:09.436+05:302010-09-07T16:57:09.436+05:30ആദ്യമായാണ് ഇവിടെ വരുന്നത്. ഇഷ്ടമായി. ആശംസകള്‍...ആദ്യമായാണ് ഇവിടെ വരുന്നത്. ഇഷ്ടമായി. ആശംസകള്‍...Bijith :|: ബിജിത്https://www.blogger.com/profile/13682026973423484389noreply@blogger.comtag:blogger.com,1999:blog-22882648.post-43880821150562464582010-09-05T23:17:19.898+05:302010-09-05T23:17:19.898+05:30വായിച്ചു കഴിഞ്ഞപ്പോള്‍, തീര്‍ച്ചയായും കമന്റിടണമെന്...വായിച്ചു കഴിഞ്ഞപ്പോള്‍, തീര്‍ച്ചയായും കമന്റിടണമെന്ന് തോന്നി. പിന്നെ, എന്താ പറയുകയെന്നും. ഞാനീ വഴി ആദ്യമായാണ്. 'പിന്തുടര്ച്ച'യെപ്പറ്റിയോ പ്രതികരണങ്ങളെക്കുറിച്ചോ ഇത്രയും നാള് ചിന്തിക്കാത്തത്തില് ഇപ്പോള്‍ ഖേദം തോന്നുന്നു. തീര്‍ച്ചയായും, നുള്ളിപ്പെറുക്കി ടൈപ്പു ചെയ്യുന്ന എന്നെപ്പോലുള്ള തുടക്കക്കാര്‍ക്ക് താങ്കളുടെ പോസ്റ്റുകള്‍ പ്രചോദനം തന്നെയായിരിക്കും..ജ്യോതിഷ്https://www.blogger.com/profile/00217641908055675249noreply@blogger.comtag:blogger.com,1999:blog-22882648.post-88103766147759787082010-09-05T23:07:41.714+05:302010-09-05T23:07:41.714+05:30This comment has been removed by the author.ജ്യോതിഷ്https://www.blogger.com/profile/00217641908055675249noreply@blogger.comtag:blogger.com,1999:blog-22882648.post-90733696261052443912010-08-30T16:13:26.181+05:302010-08-30T16:13:26.181+05:30ആശംസകള്‍ ..ആശംസകള്‍ ..Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-22882648.post-4050045123527205522010-08-30T02:03:04.191+05:302010-08-30T02:03:04.191+05:30This comment has been removed by the author.Pyarihttps://www.blogger.com/profile/08952052722455656871noreply@blogger.comtag:blogger.com,1999:blog-22882648.post-43068592177808445612010-08-30T02:02:33.856+05:302010-08-30T02:02:33.856+05:30:) Am back after a big break and the first blog I ...:) Am back after a big break and the first blog I looked for was of course yours. :) I think 50% of this blog sounded a repetition for me, not because you have written this earlier, but because I have known you outside this web page!Pyarihttps://www.blogger.com/profile/08952052722455656871noreply@blogger.comtag:blogger.com,1999:blog-22882648.post-28761693663426704542010-08-27T16:23:43.987+05:302010-08-27T16:23:43.987+05:30swantham manassinodulla sambhaashanam pole palayid...swantham manassinodulla sambhaashanam pole palayidathum thonni. aathmagathangal.. nalloru stock eduppu.
(Officil malayalam font work cheyyilla mikkavaarum. comment idaathe palappozhum kadannu pokaarundu. manushyarkku vaayikkaan kashtappaadalle. pakshe, ithinu mindaathe vayya. nannaayirikkunnu..ee samvedanam.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-22882648.post-36497112333537994012010-08-19T20:13:40.613+05:302010-08-19T20:13:40.613+05:30മൈത്രേയി-നല്ല ഭാഷയില്‍ മനസ്സ് തുറന്നെഴുതി.
ഓണാശംസക...മൈത്രേയി-നല്ല ഭാഷയില്‍ മനസ്സ് തുറന്നെഴുതി.
ഓണാശംസകള്‍jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-22882648.post-40478915890613619062010-08-19T00:41:13.152+05:302010-08-19T00:41:13.152+05:30:) വായിക്കാൻ വല്ലാണ്ട് ലേയ്റ്റായിപ്പോയി. ഇഷ്ടപ്പെട...:) വായിക്കാൻ വല്ലാണ്ട് ലേയ്റ്റായിപ്പോയി. ഇഷ്ടപ്പെട്ടു.

അതെ, ബ്ലോഗും ബ്ലോഗേഴ്സും ഇപ്പോൾ വളരെ അടുത്ത ആരൊക്കെയോ എന്തൊക്കെയോ ആണ്. അമരത്തിൽ മമ്മുട്ടി പറയുന്ന പോലെ ഞാൻ മറക്കാൻ പറ്റാത്ത മൂന്നെണ്ണമെടുത്താൽ ഒന്ന് ബ്ലോഗാണ്.

ആശംസകളും പിന്നെ.., ഒരു താങ്ക്സും!! :)Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-22882648.post-59855187449535442242010-08-17T19:31:45.823+05:302010-08-17T19:31:45.823+05:30കുറെ ആയില്ലോ ,വിശേഷം ഒക്കെ അറിഞ്ഞിട്ട് ,അത് കൊണ്ട്...കുറെ ആയില്ലോ ,വിശേഷം ഒക്കെ അറിഞ്ഞിട്ട് ,അത് കൊണ്ട് ഇത് വഴി വെറുതെ വന്നു .siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-22882648.post-52597048395505782252010-08-15T10:32:41.509+05:302010-08-15T10:32:41.509+05:30Mydreams,Gita, KPS,susmesh thanks a lot for taking...Mydreams,Gita, KPS,susmesh thanks a lot for taking the pains to read and comment.Anonymousnoreply@blogger.comtag:blogger.com,1999:blog-22882648.post-10490339855857300402010-08-14T19:28:53.842+05:302010-08-14T19:28:53.842+05:30പ്രിയ മൈത്രേയി,
അനിതരസാധാരണമായ രചനാപാടവം.അസ്സലായി....പ്രിയ മൈത്രേയി,
അനിതരസാധാരണമായ രചനാപാടവം.അസ്സലായി.
ശരിക്കും പറഞ്ഞാല്‍ ഇത്തിരി കനപ്പെട്ട ഒരു രേഖ.ആധികാരികം.
തീര്‍ച്ചയായും മറ്റുപോസ്റ്റുകളും വായിക്കുന്നുണ്ട്.ആശംസകള്‍...സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-22882648.post-21850059973671547912010-08-08T19:00:54.168+05:302010-08-08T19:00:54.168+05:30നന്നായിട്ടുണ്ട്. കൃത്രിമത്വമില്ലാതെ മനസ്സ് തുറന്ന്...നന്നായിട്ടുണ്ട്. കൃത്രിമത്വമില്ലാതെ മനസ്സ് തുറന്ന് എഴുതിയിരിക്കുന്നു. ഇടയ്ക്കൊക്കെ ഇവിടെ വന്ന് വായിക്കാറുണ്ട്. മിക്കവാറും ബ്ലോഗുകള്‍ ഞാന്‍ സന്ദര്‍ശിക്കാറുണ്ട്. കമന്റുകള്‍ അപൂര്‍വ്വമായേ എഴുതാറുള്ളൂ. ബ്ലോഗ് ജീവിതത്തിന്റെ ഭാഗമായിപ്പോയ പോലെ. ചിലപ്പോഴൊക്കെ മടുപ്പ് തോന്നും. എന്നാലും എഴുതിയത് ആരെങ്കിലും വായിക്കുന്നത് കാണുമ്പോള്‍ സന്തോഷവും തോന്നുന്നു.

ആശംസകളോടെ,Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-22882648.post-278332488821493742010-08-08T17:08:41.280+05:302010-08-08T17:08:41.280+05:30മൈത്രേയിക്ക് ഉണ്ടായ പല ചിന്തകളും എനിക്കും തോന്നിയി...മൈത്രേയിക്ക് ഉണ്ടായ പല ചിന്തകളും എനിക്കും തോന്നിയിരുന്നു. എന്നാലും അവസാനം പറഞ്ഞപോലെ ഒരു ദിവസം ഒരു ബ്ലോഗെങ്കിലും വായിക്കാതിരിക്കാന്‍ കഴിയുന്നില്ല. ഈ ബൂലോകസൌഹൃദം എന്നും നിലനില്‍ക്കട്ടേ അല്ലേ?ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-22882648.post-37136221704258498182010-08-01T16:26:29.420+05:302010-08-01T16:26:29.420+05:30ഞാന്‍ ആദ്യമായിട്ടാ ഇങ്ങോട്ട് വരുനത് ....എല്ലാവരും...ഞാന്‍ ആദ്യമായിട്ടാ ഇങ്ങോട്ട് വരുനത് ....എല്ലാവരും പറഞ്ഞത് പോലെ
വിശേഷം ഇത്തിരി നീണ്ടു പോയി ..എനാലും നല്ല ഒഴുക്കന്‍ അവതരണം ......
ആസ്വദിച്ചു വായിച്ചു .....ചിലപോ ഞാനും ഇത് പോലെ ഒക്കെ അല്ലെ എന്ന് തോനി പോയിAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-22882648.post-44754923936539071682010-07-31T19:59:07.736+05:302010-07-31T19:59:07.736+05:30Thank you Prayan and mayflowers.Thank you Prayan and mayflowers.Anonymousnoreply@blogger.comtag:blogger.com,1999:blog-22882648.post-66358261396991253362010-07-28T18:04:54.319+05:302010-07-28T18:04:54.319+05:30പ്രിയപ്പെട്ട മൈത്രേയി,
ഫോളോ ചെയ്യാന്‍ തുടങ്ങിയിട്ട...പ്രിയപ്പെട്ട മൈത്രേയി,
ഫോളോ ചെയ്യാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായെങ്കിലും വിലപ്പെട്ട ഈ പോസ്റ്റ് വായിക്കുന്നത് ഇപ്പോഴാണ്.
ബൂലോകത്തെ ഒരു ശിശുവായ എനിക്ക് ഒരുപാട് അറിവുകള്‍ കിട്ടാനായി ഈ പോസ്റ്റ് വഴി.
ആശംസകള്‍..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-22882648.post-78206018203365817742010-07-28T09:42:11.764+05:302010-07-28T09:42:11.764+05:30നാലുവര്‍ഷം !!!!...... രണ്ടുവര്‍ഷം തികഞ്ഞില്ല എന്നി...നാലുവര്‍ഷം !!!!...... രണ്ടുവര്‍ഷം തികഞ്ഞില്ല എന്നിട്ടും ഞാന്‍ ക്ഷീണിച്ചു.............പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-22882648.post-41825166532230072562010-07-28T09:37:45.761+05:302010-07-28T09:37:45.761+05:30all the best.:)all the best.:)പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-22882648.post-31378255126973823082010-07-25T17:35:07.528+05:302010-07-25T17:35:07.528+05:30മുഹമ്മദ് ഷാന്‍ -താങ്കളുടെ ബ്ലോഗില്‍ പോസ്റ്റൊന്നും...മുഹമ്മദ് ഷാന്‍ -താങ്കളുടെ ബ്ലോഗില്‍ പോസ്റ്റൊന്നും ഇടാത്തതെന്താണ്?
നൗഷാദ -താങ്കളുടെ ബ്ലോഗു വീട്ടില്‍ ഞാന്‍ പലതവണ വന്നതാണ്. ഇങ്ങനെ പടിപ്പുരയും മണിച്ചിത്രത്താഴും ഒക്കെയായാല്‍ എങ്ങനെ അകത്തു കയറാനാകും? വാതില്‍ മലര്‍ക്കെ തുറന്നിടൂ, വേഗം വന്നു വായിച്ചു പോകണമെങ്കില്‍ അങ്ങനെയേ പറ്റൂ... സമയക്കുറവ്....
പാവം ഞാന്‍ സമൂലം കഴിച്ചിട്ടു ദഹിച്ചല്ലോ സന്തോഷം...പിന്നെ ആ വിളി നന്നേ ബോധിച്ചു....
എംകേരളം വിശദ അഭിപ്രായത്തിനു നന്ദി. അവിടെ വന്നിരുന്നു... ആംഗലേയം വായിക്കാന്‍ ഇത്തിരി സമയം വേണം... വരും...
തറവാടി- ചിരിക്കു നന്ദി, പുഞ്ചിരി തിരിച്ചും...എന്നാലും വന്ന സ്ഥിതിക്ക് ഒന്നു മിണ്ടീം പറഞ്ഞും പോകാരുന്നു...
ദീപൂ-സന്തോഷം വരവിന്. ഞാന്‍ അതു രണ്ടും കൂടി കുറേ comparison വായിച്ചിരുന്നു. പിന്നെ ഇപ്പോള്‍ ഗൂഗിളിലും stat കൗണ്ടര്‍ ചേര്‍ത്തിട്ടുണ്ടല്ലോ...
അപ്പു-നന്ദി. എന്റെ thanks giving കണ്ടല്ലോ, സന്തോഷം.
എച്ച്മൂ-കളിയാക്കല്ലേ...വിവരമില്ല പോലും..
ചേച്ചിപ്പെണ്ണ്-ഇപ്പോ ബസ്സില്‍. ഇടി കൂടി കേറുന്ന കൊണ്ടാ സമയം കിട്ടാത്തെ..(ചുമ്മാതാണേ..).ബസിന്റെ പോക്കു കാണുമ്പം തോന്നും ബ്ലോഗിംഗ് കുറയുമെന്ന്.....
ഹെയ്ന- അയ്യോ കുരുന്നു വായിലെ വല്യ വര്‍ത്താനം.....ഇനിയും കുത്തിവരയ്ക്കൂ മോളേ...കാണാന്‍ വരും കേട്ടോ...
തൂലിക-കുറച്ചു skip ചെയ്യായിരുന്നില്ലേ...നീളം ഇമ്മിണി കൂടിപ്പോയി...ശരിയാ...
മയൂര- നന്ദി, കൂട്ടുകാരീ...
ക്യാപ്റ്റന്‍-നന്ദി ക്ഷമയോടെ വായിച്ചതിന്. സുഹൃദ്വലയ പരാമര്‍ശം പോട്ടെ....എന്റെ മസിലു പിടിച്ച എഴുത്ത് തന്നെയിരിക്കട്ടെ പ്രതി ക്കൂട്ടില്‍...:) :) ഞാനും വായിക്കാറുണ്ട് റീഡര്‍ വഴി. പിന്നെ ഇപ്പോള്‍ stats െcounter ഉള്ളതു കൊണ്ട് ഏതു വഴി വന്നു എന്നറിയാമല്ലോ.... റീഡര്‍ വഴി എന്റെ പോസ്റ്റില്‍ എത്തുന്നവര്‍ ചുരുക്കം എന്നാണ് കാണിക്കുന്നത്...കൊ.ത്രേയെ ചെറുതായി കണ്ടിട്ടില്ല ഒരിക്കലും....ഫോളോയിംഗ് ,കമന്റുകള്‍ ഒക്കെ കൂടി അവര്‍ക്കൊപ്പം എത്തട്ടെ എന്നാ ഉദ്ദേശിച്ചത്... ബ്ലോഗുലകത്തില്‍ കൊ യെക്കുറിച്ച് എഴുതിയിട്ടുമുണ്ട്. പ്രതികരിക്കുന്ന വ.ബ്ലോ. കൂടട്ടെ എന്നു ഞാനും ആഗ്രഹിക്കുന്നു.
സ്മിത- ഞാനും ഓര്‍ത്തു ഓണം ആയതോണ്ടു വന്നതാ എന്ന്...ഇനി വരവു നിര്‍ത്തണ്ട. വീക്കെന്‍ഡ് ബ്ലോഗര്‍ എങ്കിലും ആകൂ. പിന്നെ പുതുമുഖങ്ങള്‍, അവരല്ലേ ബ്ലോഗിംഗിന്റെ രസം...
അക്ഷരം, ഏറനാടന്‍ -നന്ദി, ആശംസകള്‍ക്ക്.....Anonymousnoreply@blogger.comtag:blogger.com,1999:blog-22882648.post-21345867763783331532010-07-24T10:54:15.847+05:302010-07-24T10:54:15.847+05:30ഒരു നീണ്ട ആശംസ നേരുന്നു.ഒരു നീണ്ട ആശംസ നേരുന്നു.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.com