tag:blogger.com,1999:blog-22882648.post5047264792824204699..comments2024-02-15T21:02:00.346+05:30Comments on maithreyi: ചില നേരങ്ങളില്‍ ചില മനുഷ്യര്‍Maithreyi Srilethahttp://www.blogger.com/profile/14602331066184424076noreply@blogger.comBlogger5125tag:blogger.com,1999:blog-22882648.post-7280415965727084622010-07-27T15:41:57.983+05:302010-07-27T15:41:57.983+05:30ശരിയാണു മൈത്രേയി, പ്രശസ്തരായ പലരും സാധാരണക്കാരേക്ക...ശരിയാണു മൈത്രേയി, പ്രശസ്തരായ പലരും സാധാരണക്കാരേക്കാൾ മനുഷ്യത്വം കുറഞ്ഞവരാണെന്നു ഞാൻ നേരിട്ടറിഞ്ഞ് അമ്പരന്നിട്ടുൺട്. കൃഷ്ണന്‍നായർ സാറ് പറയാറുള്ള പോലെ ധിഷണാശാലികൾ അവരുടെ രംഗത്തു മാത്രമേ വലിയവരാകുന്നുള്ളു. പല മഹാസാഹിത്യകാരന്മാരും അനുകമ്പ ഇല്ലാത്തവരാണെന്നെനിക്കറിയാം. ഈ പോസ്റ്റിലെ ധാർമികരോഷവും അമ്പരപ്പും പങ്കുവെക്കുന്നു.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-22882648.post-71029385258324701802009-12-14T16:31:37.507+05:302009-12-14T16:31:37.507+05:30യേശുദാസിനെ പൊരി വെയിലത്ത മദ്യം കഴിക്കാന്‍ കൂട്ടാക്...യേശുദാസിനെ പൊരി വെയിലത്ത മദ്യം കഴിക്കാന്‍ കൂട്ടാക്കാത്തതിണ്റ്റെയോ മറ്റോ പേരില്‍ കാറില്‍ നിന്നും വയലാര്‍ അപഹസിച്ചു ഇറക്കി വിട്ടു എന്നും (ചെന്നയില്‍ വച്ച്) അതുകൊണ്ടാണു വയലാര്‍ അവാര്‍ഡ് പണം പിരിക്കാന്‍ ചെന്ന മലയാറ്റൂരിനും മറ്റും അഞ്ചു പൈസ പോലും കൊടുക്കാത്തതെന്നും കേട്ടിട്ടുണ്ട് വിഗ്രഹങ്ങള്‍ അടുത്തറിയുമ്പോള്‍ കളിമണ്‍ പ്രതിമകള്‍ ആയി തോന്നും അതാണു പ്രക്ര്തി നിയമം കാരണം മനുഷ്യന് അപൂര്‍ണ്ണനാണു മഹാഭാരതത്തിലെ ഓരോ കഥാപാത്രവും ഇങ്ങിനെ ഹീറോ ആയിരിക്കുമ്പോഴും ആണ്റ്റിഹീറൊ അല്ലേ യുധിഷ്ടിരന് എന്തിനു ദ്രോണരെ കൊല്ലാന്‍ കള്ളം പറഞ്ഞു? നമ്മള് വറ്ഷിപ്പ് ചെയ്യുന്ന എഴുത്തുകാരും രാഷ്ട്റീയക്കാരും ഒക്കെ അടുത്തറിയുമ്പോള്‍ വിഗ്രഹ്ങ്ങള് ഉടയും അതിനാല്‍ മുന്‍ വിധി പാടില്ലAnonymousnoreply@blogger.comtag:blogger.com,1999:blog-22882648.post-49070883602373357462009-12-14T14:11:11.230+05:302009-12-14T14:11:11.230+05:30ചില നേരങ്ങളില്‍ ചില മനുഷ്യര്‍.
its common phenomen...ചില നേരങ്ങളില്‍ ചില മനുഷ്യര്‍.<br />its common phenomenon across all so called "celebities"Ramanhttps://www.blogger.com/profile/00065914288462799978noreply@blogger.comtag:blogger.com,1999:blog-22882648.post-24120768326946776702009-12-13T23:03:18.106+05:302009-12-13T23:03:18.106+05:30ശരിയാണ്, ശ്രീ.കൃഷ്ണയ്യര്‍ ആത്മാവുമായി സംസാരിച്ചു എ...ശരിയാണ്, ശ്രീ.കൃഷ്ണയ്യര്‍ ആത്മാവുമായി സംസാരിച്ചു എന്ന് പറയുന്നത് കേട്ട് അദ്ദേഹത്തോടുള്ള ബഹുമാനത്തിനു അല്പം ഉലച്ചില്‍ തട്ടിയിരുന്നു, ആ സമയത്ത്.<br />നല്ല എഴുത്ത്, ആശംസകള്‍!കുരാക്കാരന്‍ ..!https://www.blogger.com/profile/00073172018389754265noreply@blogger.comtag:blogger.com,1999:blog-22882648.post-10400261879095393132009-12-13T22:19:50.387+05:302009-12-13T22:19:50.387+05:30അപ്രതീക്ഷിത പെരുമാറ്റം നേരിടേണ്ടി വരുമ്പോള്‍ സമാധാ...അപ്രതീക്ഷിത പെരുമാറ്റം നേരിടേണ്ടി വരുമ്പോള്‍ സമാധാനിക്കുക-ചില നേരങ്ങളില്‍ ചില മനുഷ്യര്‍!Sriletha Pillaihttps://www.blogger.com/profile/15678181482497926828noreply@blogger.com