tag:blogger.com,1999:blog-22882648.post338110927568146346..comments2024-02-15T21:02:00.346+05:30Comments on maithreyi: വരുണ്‍, വയസ്സ് 23Maithreyi Srilethahttp://www.blogger.com/profile/14602331066184424076noreply@blogger.comBlogger43125tag:blogger.com,1999:blog-22882648.post-63827813013526413282011-08-23T10:29:39.372+05:302011-08-23T10:29:39.372+05:30നന്നായിരിക്കുന്നു...നന്മകള്.നന്നായിരിക്കുന്നു...നന്മകള്.വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-22882648.post-68429195666618751802010-07-13T17:08:57.833+05:302010-07-13T17:08:57.833+05:30മനസ്സില്‍ വല്ലാതെ കൊണ്ട് മൈത്ര്യെയി .... മറ്റെന്ത ...മനസ്സില്‍ വല്ലാതെ കൊണ്ട് മൈത്ര്യെയി .... മറ്റെന്ത പറയുക... എല്ലാരും ഇതാലോചിക്കട്ടെ, ഒരു നിമിഷത്തേക്ക് എങ്കിലുംAarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-22882648.post-26289693244030564072010-06-18T15:57:47.006+05:302010-06-18T15:57:47.006+05:30നല്ല ഒരു ആശയം വളരെ നന്നായി അവതരിപ്പിക്കുകയും ചെയ്...നല്ല ഒരു ആശയം വളരെ നന്നായി അവതരിപ്പിക്കുകയും ചെയ്തു
ആശംസകള്അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-22882648.post-51238977671922642262010-06-18T11:04:02.083+05:302010-06-18T11:04:02.083+05:30ആദ്യ കമെന്റ് ഞാന്‍ വിശ്വസിക്കുന്നില്ല ശ്രീ ....
ക...ആദ്യ കമെന്റ് ഞാന്‍ വിശ്വസിക്കുന്നില്ല ശ്രീ ....
കാരണം അപ്പന് പണിത രണ്ടുനില വീടും പുരയിടവും മോന്റെ പേരില്‍ കൊടുക്കഞ്ഞതിനാല്
ആദ്യ കുട്ടി ഉണ്ടായപ്പോഴേ ഭര്‍ത്താവിനെയും കൊണ്ട് വാടകയ്ക്ക് പോയ മരുമകളെ പറ്റി എന്റെ അമ്മ പറഞ്ഞിട്ട് ഒരു മാസം ആയില്ല ..
വരുണ്‍ എന്ന കഥാപാത്രം നന്നായി ..ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-22882648.post-71516772671607377492010-05-30T12:07:24.319+05:302010-05-30T12:07:24.319+05:30This comment has been removed by the author.----------https://www.blogger.com/profile/09208904165807619096noreply@blogger.comtag:blogger.com,1999:blog-22882648.post-11806743582066504922010-05-28T11:46:00.622+05:302010-05-28T11:46:00.622+05:30വയസ്സായ മിയ്ക്ക മാതാപിതാക്കള്‍ക്കും, ഒരു പ്രത്യേകമ...വയസ്സായ മിയ്ക്ക മാതാപിതാക്കള്‍ക്കും, ഒരു പ്രത്യേകമിടുക്കുണ്ട് അവരെ സ്നേഹിക്കാത്തവരെത്തന്നെ തിരഞ്ഞുപിടിച്ച് സ്നേഹിക്കാന്‍ , അവര്‍ക്കു വാരിക്കോരിക്കൊടുക്കാന്........പിന്നെ അവരില്‍നിന്നു നന്ദികേടുകള്‍ കണക്കറ്റ് ഏറ്റു വാങ്ങാന്‍.

ഇങ്ങിനെയുള്ളവരെ കണ്ടിട്ടുണ്ട്.

പിന്നെ കഥ വായിച്ചിട്ടു അത്ര ഇന്ററസ്റ്റിങ്ങ് ആയി തോന്നിയില്ല. ഇതുപോലുള്ള ഫാമിലി കാര്യങ്ങള്‍ കഥയാക്കുമ്പോള്‍ ഇങ്ങിനെ മതിയോ എന്നും സന്ദേഹിക്കുന്നു.
എന്റെ വായനയുടെ പ്രോബ്ലമായിരിക്കാം, അല്ലായിരിക്കാം

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-22882648.post-12513725442417334882010-05-28T03:38:38.556+05:302010-05-28T03:38:38.556+05:30മൈത്രേയി, നല്ല പോസ്റ്റ്. ഇഷ്ടമായി. പല വീടുകളിലും ന...മൈത്രേയി, നല്ല പോസ്റ്റ്. ഇഷ്ടമായി. പല വീടുകളിലും നടക്കുന്ന, എന്നാല്‍ പുറംലോകം അറിയാതെ പോകുന്ന, സത്യമാണിത്. "ഇന്നു ഞാന്‍ നാളെ നീ".
നല്ല ചിന്ത..ആശംസകള്‍.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-22882648.post-63082332215290804152010-05-27T23:11:55.601+05:302010-05-27T23:11:55.601+05:30മക്കള്‍ ശ്രഗ്ദ്ധിക്കാത്തതിനാല് ആശ്രമത്തില്‍ പോയി ...മക്കള്‍ ശ്രഗ്ദ്ധിക്കാത്തതിനാല് ആശ്രമത്തില്‍ പോയി താമസ്സിച്ച ഒരമ്മയെ[ഇപ്പോള്‍ മരിച്ചു]എനിക്കറിയാം.വയസ്സായ മാതാപിതാക്കളെ ആര് സംരക്ഷിക്കും എന്ന തര്‍ക്കം സഹോദരങ്ങള്‍ക്കിടയില്‍ ഇന്നു സര്‍വ്വസാധാരണമാണ്.നാളത്തെ അഛ്നമ്മമാര്ക്ക് വൃദ്ധാശ്രമമാവും അഭയകേന്ദ്രം.വരുണ്‍-നിത്യമാരെ പോലുള്ളവര്‍ യുവതലമുറകളില്‍ ധാരാളം പിറക്കട്ടെ.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-22882648.post-57168613791730417972010-05-27T17:27:21.978+05:302010-05-27T17:27:21.978+05:30@ എഴുത്തുകാരി- ഒന്നുകില്‍ മകന്, അല്ലെങ്കില്‍ മകള്‍...@ എഴുത്തുകാരി- ഒന്നുകില്‍ മകന്, അല്ലെങ്കില്‍ മകള്‍.....അങ്ങനെയല്ലേ വരൂ? രണ്ടും തമ്മിലെന്താ വ്യത്യാസം. കൊള്ളുന്ന മകനും തള്ളുന്ന മകളും കാണും, അതേപോലെ കൊള്ളുന്ന മകളും തള്ളുന്ന മകനും കാണും.... തള്ളുന്നത് മകനായാലും മകളായാലും തെറ്റു തന്നെ. എസ്.കെ.പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥയിലെ 'മാമ്പൂ കണ്ടിട്ടും മക്കളെ കണ്ടിട്ടും മാലോകരാരും മദിക്കല്ലേ ' എന്ന വരികള്‍ മറക്കാതെ, കരുതി ജീവിച്ചാല്‍ അച്ഛനമ്മമാര്‍ക്കു കൊള്ളാം. ഇല്ലെങ്കില്‍ ചില തിരുത്താന്‍ പറ്റാത്ത തെറ്റുകള്‍ ചെയ്താല്‍ അതിന്റെ ശിക്ഷയില്‍ നിന്നു ഒരിക്കലും ഊരിപ്പോരാനാവാതെ നരകിക്കേണ്ടി വന്നെന്നിരിക്കും. നമുക്കു ചുറ്റും കണ്ണു തുറന്നു നോക്കിയാല്‍ എത്ര ഉദാഹരണങ്ങള്‍.

@ സീമ-അവസാന ചുവപ്പക്ഷരങ്ങള്‍---'നിങ്ങളെ നിങ്ങളായി accept ചെയ്യുന്നു' എന്ന ഭാഗം എനിക്കു വളരെ പ്രധാനപ്പെട്ടതാണ്. വരുണ്‍ , അച്ഛനമ്മമാരെ സംരക്ഷിക്കാനായി തിരിച്ചു വരുന്നു എന്ന സൂചന കഥയില്‍ വളരെ അത്യന്താപേക്ഷിതം എന്നെനിക്കു തോന്നി. ബാക്കി ചുവപ്പക്ഷരങ്ങള്‍ വേണമെങ്കില്‍ നീക്കാമായിരുന്നു. കിടക്കട്ടെ.സംഭാഷണങ്ങല്ക്ക് കൃത്രിമത്വം തോന്നി അല്ലേ....പറഞ്ഞതിനു വളരെ നന്ദി. ഇനി കഥ പടച്ചു വിടുമ്പോള്‍ ശ്രദ്ധിക്കാന്‍ നോക്കാം മനോ പറഞ്ഞതു പോലെ....Anonymousnoreply@blogger.comtag:blogger.com,1999:blog-22882648.post-73229256900824524422010-05-27T16:55:15.414+05:302010-05-27T16:55:15.414+05:30ഹായ്, വരുണിനേയും നിത്യയേയും കുറിച്ച് ആലോചിച്ച് പുള...ഹായ്, വരുണിനേയും നിത്യയേയും കുറിച്ച് ആലോചിച്ച് പുളകം കൊള്ളുന്നു. വരുണിന് കുറേക്കൂടി മുന്‍പേ ഈ ബോധോദയം ഉണ്ടായി എങ്കില്‍ എന്തു നന്നായിരുന്നു !ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-22882648.post-70317452518310490812010-05-27T00:16:32.692+05:302010-05-27T00:16:32.692+05:30മൈത്റേയി: നല്ല കഥാതന്തു. ചുവപ്പു നിറത്തിലെ വരികള്‍...മൈത്റേയി: നല്ല കഥാതന്തു. ചുവപ്പു നിറത്തിലെ വരികള്‍ വേണ്ടായിരുന്നു എന്നു തോന്നി. അതില്ലതെയും അര്‍ഥവും വികാരങളും വ്യക്തമായി എന്നു തോന്നി പല സ്ഥലത്തും. സംഭാഷണങള് ഉറക്കെ വായിച്ചാല്‍ നാചുറല്‍ ആയി തോന്നണം എന്നു പണ്ടൊരു ചെറുകഥാക്യാമ്പില്‍ കേട്ടിട്ടുണ്ട്.Seema Menonhttps://www.blogger.com/profile/10339430351978137760noreply@blogger.comtag:blogger.com,1999:blog-22882648.post-58955362440457530562010-05-26T22:12:21.258+05:302010-05-26T22:12:21.258+05:30തെറ്റ് എന്നൊന്നും ഞാൻ പറഞ്ഞില്ല ചേച്ചി. ചെറിയ പൊരു...തെറ്റ് എന്നൊന്നും ഞാൻ പറഞ്ഞില്ല ചേച്ചി. ചെറിയ പൊരുത്തകേടുകൾ തോന്നി എന്നേ പറഞ്ഞുള്ളൂ. അത് അംഗീകരിച്ചല്ലോ? പിന്നെ, എഴുത്ത്.. അത് ഓരോരുത്തർക്കും ഒരു രീതിയുണ്ട്.. ഒരു പരിധിവരെ മാത്രമേ മറ്റുള്ളവർക്ക് അതിൽ സ്വാധീനം ചെലുത്താൻ കഴിയൂ.. അഭിപ്രായങ്ങൾ പക്ഷെ അടുത്ത പ്രാവശ്യം എഴുതുമ്പോൾ തീർച്ചയായും മനസ്സിൽ വരും. എനിക്കങ്ങിനെയാണ്.. അത് എന്റെ ചില പോസ്റ്റുകൾ കണ്ടാൽ മനസ്സിലാവും.. ഏതായാലും പൂർത്തിയാക്കാത്ത കഥകൾ പൂർത്തിയാക്കൂ..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-22882648.post-34224228433061339462010-05-26T16:13:20.112+05:302010-05-26T16:13:20.112+05:30വളരെ നന്നായിരിക്കുന്നു
വരുണ്‍ ഒരു മാതൃക ആക്കാന്‍ ...വളരെ നന്നായിരിക്കുന്നു
വരുണ്‍ ഒരു മാതൃക ആക്കാന്‍ പറ്റിയ കഥാപാത്രം !ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-22882648.post-56840738036892476982010-05-26T14:43:20.124+05:302010-05-26T14:43:20.124+05:30സാങ്കല്‍പ്പികമെങ്കിലും ഇന്നത്തെ കാലത്തിനു തികച്ചും...സാങ്കല്‍പ്പികമെങ്കിലും ഇന്നത്തെ കാലത്തിനു തികച്ചും യോജിച്ച കഥ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-22882648.post-72844926552347080632010-05-26T12:36:34.981+05:302010-05-26T12:36:34.981+05:30ഇതു കഥയാണെന്നും കഥാപാത്രങ്ങള്‍ സാങ്കല്പികമാണെന്നും...ഇതു കഥയാണെന്നും കഥാപാത്രങ്ങള്‍ സാങ്കല്പികമാണെന്നും പറഞ്ഞിട്ടുണ്ടല്ലോ. എന്നാല്‍ എനിക്കറിയാവുന്ന ഒരു അഛനും അമ്മയും ഉണ്ട്. നേരത്തേ തന്നെ സ്വത്ത് മകന്റെ പേരില്‍ എഴുതിക്കൊടുത്തിട്ട്, മകന് നോക്കാതെ ഇപ്പോള്‍ പെണ്മക്കളുടെ അടുത്ത് കഴിയേണ്ടിവരുന്നു (അഛന് മരിച്ചു, അമ്മയുണ്ട്).Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-22882648.post-54947019817187108802010-05-26T08:25:41.349+05:302010-05-26T08:25:41.349+05:30മികച്ച ഒരു കഥാകാരിയുടെ കൈ ഒതുക്കം...
ആശയം വളരെയധിക...മികച്ച ഒരു കഥാകാരിയുടെ കൈ ഒതുക്കം...
ആശയം വളരെയധികം സ്വാദീനിക്കുന്നതാണ്... ആശംസകള്കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-22882648.post-25856924347606715922010-05-26T07:31:30.497+05:302010-05-26T07:31:30.497+05:30@മനോരാജ്-വളരെ നല്ല അഭിപ്രായം. പറഞ്ഞിരിക്കുന്നത് ശര...@മനോരാജ്-വളരെ നല്ല അഭിപ്രായം. പറഞ്ഞിരിക്കുന്നത് ശരിയാണ്. എനിക്കും തോന്നിയിരുന്നു ആ ആവര്‍ത്തനവും കൈകടത്തലുമൊക്കെ. ഒരു നോവലിനുള്ള വലിയ തീം ഒരു ചെറുകഥയിലൊതുക്കാന് നോക്കിയതും പ്രശ്നമായി. വാസ്തവത്തില്‍ സമകാലിക ആശയം എന്നതു മാത്രമേ കഥയുടെ ഒരു പ്ലസ് ഉള്ളു എന്ന് എനിക്കറിയാം. പത്രത്തില്‍ വന്നു കഴിഞ്ഞ് ധാരാളം ഈ മെയിലുകള്‍ വന്നിരുന്നു. എല്ലാവര്ക്കും എന്തോ വരുണിനെ പെരുത്തിഷ്ടപ്പെട്ടു...പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്ക്.

പിന്നെ ബ്രാക്കറ്റ് , അത് ഒരബദ്ധമാണ്. ചുവപ്പക്ഷരം (പത്രത്തില്‍ അച്ചടിക്കാഞ്ഞത്) ആക്കിയിട്ട് ബ്രാക്കറ്റ് കളയാനിരുന്നതാണ്. മാറ്റിയേക്കാം.

ഒന്നെഴുതിക്കഴിഞ്ഞാല്‍ പല പ്രാവശ്യം വായിച്ചു നോക്കി തിരുത്താനൊന്നും മെനക്കെടാറില്ല, സമയക്കുറവ്, പിന്നെ എഴുതിക്കഴിഞ്ഞാല്‍ തലയില്‍ നിന്ന് അതു പോകും...കുറേശ്ശേ എഴുതി വച്ചിരിക്കുന്ന കഥകളിലൊന്നല്ല, ഇത്. അതു വേറേ.

തെറ്റെല്ലാം സമ്മതിച്ചുവെങ്കിലും ഇതൊക്കെ ഇനിയും വരാതെ നോക്കാനാകുമോ എന്ന് അറിയില്ല.Anonymousnoreply@blogger.comtag:blogger.com,1999:blog-22882648.post-31565831446231118872010-05-26T05:53:11.728+05:302010-05-26T05:53:11.728+05:30മൈത്രേയി..
...മൈത്രേയി..
എന്റെ ആദ്യബ്ലോഗ് രൂപമാറ്റം വരുത്തിവരുത്തി ഇല്ലാതാക്കി,പുതിയത് ഒരുക്കിയെടുക്കുകയാണ് ചെയ്തത്.ആദ്യബ്ലോഗിലാണ് അക്ഷരത്തെറ്റുകള്‍ ഉണ്ടായിരുന്നത്.താങ്കളുടെ ആഹ്വാനം എന്നത് വളരെ നല്ലരീതിയിലാണ് ഞാന്‍ എഴുതിയത്.കാരണം കുറെ അക്ഷരത്തെറ്റുകളുടെ വേദി യായി രുന്നു അത്.ആ വിമര്‍ശനം എന്നെ കൂടുതല്‍ ശ്രദ്ധാലുവാക്കിതാങ്കള് മാത്രമല്ല ടോംസ്,അജ്ഞാത എന്നിവരും ഇത് സൂചിപ്പിച്ചിരുന്നു.ഏറെ നേരമെടുത്തു ക്ഷമ യോടെ യാണ് ഞാനിപ്പോള്‍ എഴുതുന്നത്.
.ജിബ്രാനെ മോചിപ്പിച്ചത് കൂടുതല്‍ നന്നായി തിരികെ കൊണ്ടുവരാനാണ്.
[ഒരു ദാര്ശനികകാര്യം പറയാതെ വയ്യ..മുതിര്‍ന്നാലും തിരുത്തപ്പെടുന്നത് ഉള്ളില്‍ ഒരാനന്ദം നല്കുന്നു.തിരിച്ചറിവിന്റെ..സുരക്ഷയുടെ..ഒരു തണല്‍.നഷ്ടബാല്യത്തിലേയ്ക്ക് ഉള്ള തിരിച്ചുപോക്ക് പോലെ..]
മൈത്രേയി.യെ പരിചയപ്പെടാന്‍ വൈകിയത് ഒട്ടേറെ തിരക്കുകൊണ്ടു ബൂലോകത്ത് വരാന്‍ പറ്റാത്തതിനാലാണ്.
ഇനിയും കാണാം...സ്നേഹത്തോടെ...vasanthalathikahttps://www.blogger.com/profile/10218451266349198993noreply@blogger.comtag:blogger.com,1999:blog-22882648.post-40170225141879001242010-05-26T05:48:01.257+05:302010-05-26T05:48:01.257+05:30This comment has been removed by the author.vasanthalathikahttps://www.blogger.com/profile/10218451266349198993noreply@blogger.comtag:blogger.com,1999:blog-22882648.post-5017547671046362912010-05-25T22:40:39.266+05:302010-05-25T22:40:39.266+05:30ഒപ്പം ഒന്ന് കൂടി വ്യത്യസ്ഥമായൊരു പ്രമേയത്തെ മനോഹരമ...ഒപ്പം ഒന്ന് കൂടി വ്യത്യസ്ഥമായൊരു പ്രമേയത്തെ മനോഹരമായി ട്രീറ്റ് ചെയ്ത് വിജയിപ്പിച്ച ആ ഭാവനക്ക് ഒരു കൈയടി.. അത് തന്നില്ലെങ്കിൽ പിന്നെ എന്റെ കമന്റ് പൂർണ്ണമാവില്ല.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-22882648.post-7738903710548898932010-05-25T22:38:56.339+05:302010-05-25T22:38:56.339+05:30ചേച്ചി, പൂർത്തിയാക്കാതെ ഇട്ടിരുന്ന മൂന്ന് കഥകളിൽ ഒ...ചേച്ചി, പൂർത്തിയാക്കാതെ ഇട്ടിരുന്ന മൂന്ന് കഥകളിൽ ഒന്നാണൊ ഇത്? കഥയുടെ തീം വളരെ നല്ലത്. ഒരു പരിധിവരെ ഇന്നിന്റെ കാലത്ത് ഏറെ ചിന്തിക്കേണ്ടതും ചർച്ചചെയ്യപ്പെടേണ്ടതും തന്നെ. കഥ പറഞ്ഞ രീതിയെ കുറിച്ച് വലിയ അറിവില്ലെങ്കിലും ഒരു സാദാ വായനക്കാരനെന്ന നിലക്ക് എനിക് തോന്നിയ ചില അഭിപ്രായങ്ങൾ പറയട്ടെ..
1. കഥയിൽ വരുൺ എന്ന പേരിന്റെ അതിപ്രസരം വല്ലാതെ മടുപ്പിക്കുന്നു. വാദിക്കാം അത് മന:പൂർവ്വം ഉൾപ്പെടുത്തിയതാണെന്ന്. പക്ഷെ, വരുൺ പറയുന്ന കഥയായതിനാൽ ഇടക്ക് മൈത്രേയി എന്ന കഥാകാരി അതിൽ കൈകടത്തുന്ന ഒരു ഫീലിങ്!!
2. വരുൺ അമ്മാവന്റെ വീട്ടിൽ ചെന്നപ്പോൾ “നിനച്ചിരിക്കാതെ .. എന്ന് തുടങ്ങി.. കാലം ഓർമ്മ വന്നു.. എന്നത് വരെ എന്തിനാ ബ്രാക്കറ്റ് ഇട്ടിരിക്കുന്നേ? അനുചിതമായി തോന്നി. എന്റെ വായനയുടെ അപാകതയാണേൽ തിരുത്തണം കേട്ടോ.. എന്റെ അപാകതയാണേൽ നിർവ്യാജ്യം മുൻ കൂറായി തന്നെ ക്ഷമ ചോദിക്കുകയും ചെയ്യുന്നു.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-22882648.post-48057184138026882442010-05-25T21:45:59.719+05:302010-05-25T21:45:59.719+05:30വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും നന്ദി.
@വസന്തലത...വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും നന്ദി.

@വസന്തലതിക-വിമര്‍ശനം ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നു. പിന്നെ താങ്കളുടെ വിമര്‍ശനത്തിന്റെ മറുപടി ഞാന്‍ ഇട്ടത് ഏതെന്നു നോക്കിയിട്ട് താങ്കളുടെ ബ്ലോഗില്‍ കണ്ടില്ല. ലിങ്ക് ഒന്നു തരുമോ? അക്ഷരത്തെറ്റു തിരുത്താന്‍ ഞാന്‍ 'ആഹ്വാനം' ചെയ്തത് എങ്ങനെ എന്നൊന്നു കാണാനാണ്. ഞാന്‍ കമന്റിടുന്ന എല്ലാ പോസ്റ്റുകളും ഞാന്‍ ഫോളോവാറുണ്ട്. അതുകൊണ്ട് അതിന്റെ മറുപടി അവിടെത്തന്നെയിട്ടാലും ഞാന്‍ കാണും.
@ ഹാഷിം- IE ല്‍ വലിയ അക്ഷരമായി കാണുന്നുണ്ട്. മോസിലയില്‍ അത്ര വരുന്നില്ല....കാണുവാന്‍ പറ്റിയോ ആവോ?Anonymousnoreply@blogger.comtag:blogger.com,1999:blog-22882648.post-58593950322501351062010-05-25T20:45:18.731+05:302010-05-25T20:45:18.731+05:30കഥ തരക്കേടില്ല.വെറും വിവരണത്തിന്റെ പാത മാത്രമായി.
...കഥ തരക്കേടില്ല.വെറും വിവരണത്തിന്റെ പാത മാത്രമായി.
.ആഖ്യാനത്തിന്റെ മുറുക്കം അനുഭവപ്പെട്ടില്ല .
ഈ ബ്ലോഗില്‍ ഇന്നാണ് വരുന്നത്.ബൂലോകത്തെ .കവിതകളെപ്പറ്റി ഉള്ള
എന്റെ വിമര്‍ശനത്തിന്റെ മറുപടി കണ്ടിരുന്നു.അക്ഷരത്തെറ്റു
തിരുത്താന്‍ മൈത്രേയി ആഹ്വാനംചെയ്തതില് അക്ഷരത്തെറ്റുണ്ടാ യിരുന്നത്ശ്രദ്ധിച്ചിരിക്കില്ല.അല്ലെ?
ബ്ലോഗിങ്ങില്‍ തിരമൊഴി വലിയ തടസ്സമാണ് പലപ്പോഴും.ജിബ്രാനെ ഏതായാലും മോചിപ്പിച്ചു.vasanthalathikahttps://www.blogger.com/profile/10218451266349198993noreply@blogger.comtag:blogger.com,1999:blog-22882648.post-58605061648242738482010-05-25T19:45:56.250+05:302010-05-25T19:45:56.250+05:30കഥയും ആശയവും നന്നായിട്ടുണ്ട്.
ഇത്തിരി കൂടി മുറുക്ക...കഥയും ആശയവും നന്നായിട്ടുണ്ട്.
ഇത്തിരി കൂടി മുറുക്കമാകാമായിരുന്നുവെന്ന് തോന്നുന്നു.
അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-22882648.post-12242111075050438092010-05-25T07:58:03.259+05:302010-05-25T07:58:03.259+05:30"നേടി....
എല്ലാവരേയും വഞ്ചിച്ച് ഒരുപാടു സ്വത്..."നേടി....
എല്ലാവരേയും വഞ്ചിച്ച് ഒരുപാടു സ്വത്തുക്കള്‍.
അതിന്റൊപ്പം ഒരുപാടു ശാപവും....."
സ്വത്ത് കൈയ്യടക്കുന്നവര്‍ മനസ്സിലാക്കുന്നുണ്ടാവുമോ ഈ സത്യം !!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.com