tag:blogger.com,1999:blog-22882648.post2793901832455534447..comments2024-02-15T21:02:00.346+05:30Comments on maithreyi: അത്ഭുതദ്വീപ്Maithreyi Srilethahttp://www.blogger.com/profile/14602331066184424076noreply@blogger.comBlogger14125tag:blogger.com,1999:blog-22882648.post-56693818241077913002015-01-13T19:39:21.370+05:302015-01-13T19:39:21.370+05:30നാലു വര്‍ഷത്തിനു മുമ്പ് എഴുതിയതാണ്. നല്ല വാക്കുകള്‍...നാലു വര്‍ഷത്തിനു മുമ്പ് എഴുതിയതാണ്. നല്ല വാക്കുകള്‍ക്ക് നന്ദി. പടങ്ങള്‍ എങ്ങനെ പോയോ എന്തോ. ഇനി ഗവേഷിക്കണം. ഇപ്പോള്‍ എല്ലാവരുടേയും ബ്ലോഗ് എഴുത്തും വായനയും തീരെ കുറഞ്ഞല്ലോ.
Maithreyi Srilethahttps://www.blogger.com/profile/14602331066184424076noreply@blogger.comtag:blogger.com,1999:blog-22882648.post-73404307240427873362015-01-10T15:52:25.214+05:302015-01-10T15:52:25.214+05:30എഴുത്ത് നന്ന്.. പടങ്ങള്‍ കാണാനില്ല..എഴുത്ത് നന്ന്.. പടങ്ങള്‍ കാണാനില്ല..PADMANABHAN THIKKODIhttps://www.blogger.com/profile/15495878722188701580noreply@blogger.comtag:blogger.com,1999:blog-22882648.post-13056563680917460332011-08-23T10:19:59.630+05:302011-08-23T10:19:59.630+05:30നന്നായിരിക്കുന്നു...നന്മകള്.നന്നായിരിക്കുന്നു...നന്മകള്.വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-22882648.post-15510163859005414142011-03-29T17:00:05.149+05:302011-03-29T17:00:05.149+05:30പടക്കപ്പല്‍ പടം കൂടി ഇട്ടു കേട്ടോ...പടക്കപ്പല്‍ പടം കൂടി ഇട്ടു കേട്ടോ...Anonymousnoreply@blogger.comtag:blogger.com,1999:blog-22882648.post-76248334700587838952011-03-29T16:58:47.005+05:302011-03-29T16:58:47.005+05:30വായിച്ചവര്‍ക്കും കമന്റെഴുതിയവര്‍ക്കും നന്ദി, സ്നേ...വായിച്ചവര്‍ക്കും കമന്റെഴുതിയവര്‍ക്കും നന്ദി, സ്നേഹം. കുറച്ചുകാലമായി കോളമൊഴികെ ഒന്നും എഴുത്തില്ലായിരുന്നു. ഇപ്പോള്‍ കമന്റുകള്‍ കണ്ട്പപോള് സന്തോഷം. അവര്‍ ഛൂറിസം promote ചെയ്യുന്നവരാണ്. ധാരാളം വായിക്കാന്‍ തന്നു, അതെല്ലാം കുത്തിയിരുന്നു വായിച്ചു. പിന്നെ വിസ്തരഭയത്താല്‍ 'പ്രേതാനുഭവങ്ങളും' മറ്റും എഴുതിയതുമില്ല... വെറും ചരിത്രമെഴുത്ത് ആയിപ്പോയോ എന്നെല്ലാം തോന്നിയിരുന്നു, കുറച്ചു പേര്‍ക്കെങ്കിലും ഇഷ്ടപ്പെട്ടല്ലോ, സന്തോഷം... ഇനി യാത്രകള്‍ ഉണ്ടാകുമെന്നു തോന്നുന്നില്ല...Anonymousnoreply@blogger.comtag:blogger.com,1999:blog-22882648.post-75567478680864148542011-03-28T10:42:33.965+05:302011-03-28T10:42:33.965+05:30യാത്രാവിവരണമെഴുത്തും ഒരു കലയാണ്. താങ്കള്‍ നല്ല ഒരു...യാത്രാവിവരണമെഴുത്തും ഒരു കലയാണ്. താങ്കള്‍ നല്ല ഒരു കലാകാരിയും..

നന്ദി..സന്തോഷം..

ഇനിയും യാത്രചെയ്യാനാവട്ടെ, (ഞങ്ങള്ക്കുവേണ്ടിക്കൂടി)മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-22882648.post-83694352887118953672011-03-25T18:14:35.175+05:302011-03-25T18:14:35.175+05:30വിദേശരാജ്യങ്ങളിലേയും മറ്റും യാത്രാ വിവരണങ്ങള്‍ രസക...വിദേശരാജ്യങ്ങളിലേയും മറ്റും യാത്രാ വിവരണങ്ങള്‍ രസകരമാണ് ... ചരിത്രവും വിവരണവും ചിത്രങ്ങളും നന്നായി.... ആശംസകള്‍Naseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-22882648.post-33694821461029278162011-03-25T06:15:01.664+05:302011-03-25T06:15:01.664+05:30നല്ല വണ്ണം ഹോവർക്ക് ചെയ്തെഴുതിയ ഒന്ന്. വിക്റ്റോറിയ...നല്ല വണ്ണം ഹോവർക്ക് ചെയ്തെഴുതിയ ഒന്ന്. വിക്റ്റോറിയയായല്ലോ കുറച്ചു സമയത്തേക്കെങ്കിലും. മാർക്കോണിയെക്കുറിച്ചുള്ള പരാമർശങ്ങൾ പ്രയോജനപ്രദമായി. ചില ചിത്രങ്ങൾ വളരെ നന്നായി.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-22882648.post-75940655993752030752011-03-24T14:36:03.541+05:302011-03-24T14:36:03.541+05:30വായിച്ചു, ആസ്വദിച്ചു.വായിച്ചു, ആസ്വദിച്ചു.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-22882648.post-1462989592258318632011-03-23T21:03:11.027+05:302011-03-23T21:03:11.027+05:30പഴയ പേനകളിലെ മഷിയുടെ മണം ഈ ഒരു കുറിപ്പിലൂടെ ആസ്വദി...പഴയ പേനകളിലെ മഷിയുടെ മണം ഈ ഒരു കുറിപ്പിലൂടെ ആസ്വദിക്കാന്‍ പറ്റി.
അവിടെ സാഹിത്യകാരന്മാര് ജനിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ..എത്ര മനോഹരമാണ്..!!!
ഒരുപാട് നന്ദി ചേച്ചി.വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-22882648.post-11957433640304701272011-03-23T20:28:14.386+05:302011-03-23T20:28:14.386+05:30ഈ വിവരണവും നന്നായി .ഇത് വായിക്കുമ്പോള്‍ പഴയ ഓര്മ്...ഈ വിവരണവും നന്നായി .ഇത് വായിക്കുമ്പോള്‍ പഴയ ഓര്‍മ്മകള്‍ വരും .ആ കാരവനില്‍ താമസിച്ചതും എല്ലാം .....

''കോട്ടമതിലിലൂടെ കൊട്ടാരത്തിനു ചുറ്റും വട്ടത്തില്‍ നടക്കുമ്പോള്‍ ആലോചിച്ചു, ഇങ്ങനെയാവും ചൈനയുടെ വന്‍മതിലിലൂടെ നടക്കുക എന്ന്''

ഈ വരികള്‍ വായിച്ചപ്പോള്‍ ഇനി ഒരിക്കല്‍ അവിടെയും പോകാന്‍ മൈത്രേയി ക്ക് സാധിക്കട്ടെ ,എല്ലാ വിധ ആശംസകളുംsiyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-22882648.post-89223130811838601722011-03-23T16:55:48.217+05:302011-03-23T16:55:48.217+05:30നല്ല വിവരണം. സന്തോഷമായി വായിച്ചു. ആസ്വദിച്ചു.നല്ല വിവരണം. സന്തോഷമായി വായിച്ചു. ആസ്വദിച്ചു.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-22882648.post-41665849319605002662011-03-23T16:32:12.404+05:302011-03-23T16:32:12.404+05:30vaayichu aasha theerkkaamvaayichu aasha theerkkaamAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-22882648.post-88944950263850606202011-03-23T14:59:40.592+05:302011-03-23T14:59:40.592+05:30:) കണ്ട് അസൂയപ്പെടുന്നു:) കണ്ട് അസൂയപ്പെടുന്നുkARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.com